കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഭവം; ശ്രീനിഷ് പൂക്കോടനെതിരെ നടക്കുന്നത് ശക്തമായ അന്വേഷണം; എയ്ഞ്ചൽ പായലും നീരീക്ഷണത്തിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഭവം; ശ്രീനിഷ് പൂക്കോടനെതിരെ നടക്കുന്നത് ശക്തമായ അന്വേഷണം; എയ്ഞ്ചൽ പായലും നീരീക്ഷണത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 10:26 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ തന്ത്ര പ്രാധാന മേഖലയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ശ്രീനിഷ് പൂക്കോടനെതിരെ നടക്കുന്നത് ശക്തമായ അന്വേഷണം. മലപ്പുറം മഞ്ചേരി സ്വദേശിയായ കരാർ ടെക്നീഷ്യൻ ശ്രീനിഷ് പൂക്കോടനെ ഡിസംബർ 20നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ അതീവ സുരക്ഷാ മേഖലയിൽ കടന്ന് നിർമാണത്തിലിരിക്കുന്ന നാവികസേന കപ്പലിന്റേയും ഐഎൻഎസ് വിക്രാന്തിന്റേയും ദൃശ്യങ്ങൾ പകർത്തി സമൂഹ മാദ്ധ്യമ ഗ്രൂപ്പായ എയഞ്ചൽ പായലിന് കൈമാറിയിരുന്നു.

അതീവ പ്രാധാന്യമുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച കാര്യം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും ഐബിയുമാണ് കണ്ടെത്തിയത്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്. മാർച്ച് മുതൽ ഡിസംബർ 19 വരെയുളള കാലേയളവിലാണ് സുരക്ഷാ മേഖലയിൽ കടന്ന് ചിത്രങ്ങൾ പകർത്തിയത്.

ദൃശ്യങ്ങൾ പകർത്തിയതിനും വിദേശ ബന്ധമുള്ള ഗ്രൂപ്പുകൾക്ക് കൈമാറിയതിനുമാണ് പ്രധാനമായി അന്വേഷണം തുടരുന്നത്. വിദേശബന്ധമുള്ള എയ്ഞ്ചൽ പായൽ എന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടിനെ കുറിച്ച് ഐബിയും രഹസ്യാന്വേഷണ ഏജൻസിയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മിലിട്ടറി ഇൻലിജൻസിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ഒരു സത്രീയാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന.

ശ്രീനിഷിന്റെ ഫോണിന്റെ സൈബർ ഫോറൻസിക് പരിശോധന റിപ്പോർട്ടിനും പ്രധാന്യമുണ്ട്. കൂടാതെ അന്വേഷണ സംഘം ഫേസ്ബുക്കിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. എയ്ഞ്ചൽ പായലിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് കപ്പൽശാലയിലെ ചിത്രങ്ങൾ പകർത്തിയതെന്നു ശ്രീനിഷ് ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് സൂചന.

ശ്രീനിഷ് പങ്കുവെച്ച ചിത്രങ്ങൾക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇടപാടുകൾ പരിശോധിക്കുന്നതിനായി ഇയാളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

മുംബൈ നേവൽ ഡോക്ക് യാർഡിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസിലും എയ്ഞ്ചൽ പായൽ എന്ന പേര് ഉയർന്നു വന്നിരുന്നു. ഡിസംബർ 13 ന് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നാവിക ഡോക്ക് യാർഡിലെ അപ്രന്റീസായ ഗൗരവ് പാട്ടീലിനെ അറസ്റ്റ് ചെയ്തിരുന്നു.

Tags: photocochin shipyardSreenish pookandan
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies