വിവാഹ ശേഷവും പ്രണയബന്ധം തുടർന്നു; മകളെ അടിച്ചുകൊന്ന് കത്തിച്ചു; പിതാവിനെ മാസങ്ങൾക്ക് ശേഷം കുടുക്കിയ'ദൈവത്തിന്റെ എഴുത്ത്"
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാഹ ശേഷവും പ്രണയബന്ധം തുടർന്നു; മകളെ അടിച്ചുകൊന്ന് കത്തിച്ചു; പിതാവിനെ മാസങ്ങൾക്ക് ശേഷം കുടുക്കിയ’ദൈവത്തിന്റെ എഴുത്ത്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 12:56 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: വിവാഹ ശേഷവും പ്രണയബന്ധം തുടർന്ന പ്രായപൂർത്തിയാകാത്ത മകളെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഒന്നാം വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥി അർച്ചിതയാണ് കൊലപ്പെട്ടത്. 17 വയസായിരുന്നു. കഴിഞ്ഞ മേയിൽ നടന്ന അരുംകൊല പുറത്തെത്തിയത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. പെൺകുട്ടിയുടെ തിരോധാന കേസ് അന്വേഷിച്ച പോലീസ് സംഘമാണ് ദുരഭിമാന കൊല കണ്ടെത്തിയത്.

ബന്ധുവായ യുവാവുമായി മകൾക്കുണ്ടായിരുന്ന പ്രണയം എതിർത്തിരുന്ന പിതാവ് കുട്ടിയെ നിർബന്ധിപ്പിച്ച് മറ്റൊരു വിവാഹം നടത്തി. ഇഷ്ടമില്ലാതെ ഭർത്തൃ വീട്ടിൽ തുടർന്ന പെൺകുട്ടി പ്രണയ ബന്ധം ഫോണിലൂടെ സജീവമായി തുടരുകയായിരുന്നു. ഭർത്താവ് ഇക്കാര്യം പെൺകുട്ടിയുടെ പിതാവിനെ അറിയിച്ചു. തുടർന്ന് മകളെ പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഫാം ഹൗസിലെത്തിച്ച് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു. പിന്നാലെ മകളെ കാണാനില്ലെന്ന് കാട്ടി പരാതിയും നൽകി.

പോലീസ് അന്വേഷണത്തിനിടെ മകളുടെ തിരോധാനത്തിൽ‌ പിതാവ് രവിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു അഞ്ജാത കത്ത് പോലീസിന് ലഭിച്ചു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രവി പിടിയിലാകുന്നത്. ഫാം ഹൗസിലെത്തിച്ച് തെളിവെടുത്തു. ഇതിനിടെ കുട്ടിയുടെ തലയോട്ടിയും അസ്ഥികളും പോലീസിന് ലഭിച്ചു. കൊലപാതകത്തിൽ മരുമകൻ മണിക്കും പങ്കുണ്ടെന്ന് കണ്ടെത്തി. തടി കഷ്ണം കൊണ്ട് തലയ്‌ക്കടിച്ചാണ് മകളെ രവി കൊലപ്പെടുത്തിയത്. പിന്നെ പുല്ലും തടിയുംകൊണ്ട് ചിതയൊരുക്കി മകളുടെ മൃതേദഹം കത്തിച്ചെന്നും കോലാർ എസ്.പി കോലാർ നാരായൺ പറഞ്ഞു.

Tags: honour killingdaughterMINORMarriedFather kills
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies