പാവപ്പെട്ടവന്റെ വിശപ്പകറ്റിയ മഹാൻ; ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടിരുന്ന വ്യക്തിത്വം: വിജയകാന്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് അണ്ണാമലൈ‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാവപ്പെട്ടവന്റെ വിശപ്പകറ്റിയ മഹാൻ; ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടിരുന്ന വ്യക്തിത്വം: വിജയകാന്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് അണ്ണാമലൈ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 01:54 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രശസ്ത ന‌ടനും, രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എക്സിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെ‌ടുത്തിയത്.

ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ അ​ഗാധമായ ദുഃഖമാണുണ്ടായത്. സിനിമാ മേഖലയെ കെട്ടിപ്പടുക്കാനുള്ള അദ്ദേ​ഹത്തിന്റെ കഴിവിൽ ഞാൻ അഭിമാനിക്കുന്നു. പാവപ്പെട്ടവരുടെ വിശപ്പകറ്റുന്നതിന് വേണ്ടിയാണ് അദ്ദേഹം എന്നും പ്രവർത്തിച്ചിരുന്നത്. ലോകമൊമ്പാടുമുള്ള തമിഴ് ജനത അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്. പൊതുജനങ്ങളു‌ടെ ക്ഷേമം മാത്രമാണ് വിജയകാന്ത് എന്നും ലക്ഷ്യമിട്ടിരുന്നത്.

പറഞ്ഞ വാക്കിൽ തന്നെ എപ്പോഴും ഉറച്ച് നിൽക്കുന്ന വ്യക്തിത്വം. ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗം തമിഴ്നാടിനും തമിഴ് ജനതയ്‌ക്കും തീരാനഷ്ടമാണ്. വിജയകാന്ത് നമ്മെ വിട്ട് പോയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ മായാതെ നിലനിൽക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പൊതുജനങ്ങൾക്കും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് സ്വർ​ഗത്തിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അണ്ണാമലൈ എക്സിൽ കുറിച്ചു.

Tags: twitterDeidannamaliaVIJAYAKANDH
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies