Deid - Janam TV

Deid

‘അമേരിക്കൻ ഐഡൽ’ ഗായിക മാൻഡിസ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

‘അമേരിക്കൻ ഐഡൽ’ ഗായിക മാൻഡിസ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വാഷിം​ഗ്ടൺ: അമേരിക്കയിലെ പ്രശസ്ത ഗായിക മാൻഡിസയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 47 വയസായിരുന്നു. ടെന്നസിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കൻ ഐഡൽ മത്സരാർത്ഥിയും ...

രണ്ടാം ലോക മഹായുദ്ധത്തിലെ കരുത്തരിലൊരാൾ; സൈനികൻ സുബേദാർ തൻസിയ അന്തരിച്ചു

രണ്ടാം ലോക മഹായുദ്ധത്തിലെ കരുത്തരിലൊരാൾ; സൈനികൻ സുബേദാർ തൻസിയ അന്തരിച്ചു

ന്യൂഡൽഹി: രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനായ സുബേദാർ തൻസിയ അന്തരിച്ചു. 102 വയസായിരുന്നു. മിസോറാം ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടാം ലോക ...

ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു; ദാരുണ സംഭവം കണ്ട ഞെട്ടലിൽ മകൻ

വീടിന്റെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വീണു; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

എറണാകുളം: വീടിന്റെ ഗേറ്റ് ദേഹത്തുവീണ് വീട്ടമ്മ മരിച്ചു. കൊച്ചി ഏലൂരിലാണ് സംഭവം. ഏലൂര്‍ വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ജോലിക്ക് പോകുന്നതിനായി ഭർത്താവിന് ...

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂടപ്പുഴ തടയണയിലാണ് സംഭവം. തുരുത്തി പറമ്പ് സ്വദേശി റോഷൻ (22) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് ...

വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി അനീഷ് (38) ആണ് മരിച്ചത്. വിവാഹനിശ്ചയം നടക്കാനിരിക്ക രാവിലെയാണ് ...

“വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചു”; യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്റെ ആദ്യ ഭാര്യ റജീനയേയും പ്രതി ചേർത്ത് പോലീസ്

“വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചു”; യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്റെ ആദ്യ ഭാര്യ റജീനയേയും പ്രതി ചേർത്ത് പോലീസ്

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യയെയും പ്രതിചേർത്തു. നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് പ്രതി ചേർത്തത്. നയാസിനെയും ...

പറമ്പിൽ തീ പടരുന്നത് കണ്ട് കെടുത്താൻ ശ്രമിച്ചു; തീ ശരീരത്തിൽ പടർന്ന് വയോധികന് ദാരുണാന്ത്യം

പറമ്പിൽ തീ പടരുന്നത് കണ്ട് കെടുത്താൻ ശ്രമിച്ചു; തീ ശരീരത്തിൽ പടർന്ന് വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട: തീ പടരുന്നത് കെടുത്താൻ ശ്രമിക്കുന്നതിനിടെ വയോധികൻ മരിച്ചു. പത്തനംതിട്ട കോട്ടാങ്ങലാണ് സംഭവമുണ്ടായത്. കുളത്തൂർ സ്വദേശി ബേബി (94)ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ തീ പടരുന്നത് ...

ചരിഞ്ഞതല്ല, കൊന്നത്; തണ്ണീർക്കൊമ്പൻ ചരിഞ്ഞതിന് പിന്നാലെ കേരള വനംവകുപ്പിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനവുമായി കർണാടകയിലെ യുവാക്കൾ

ചരിഞ്ഞതല്ല, കൊന്നത്; തണ്ണീർക്കൊമ്പൻ ചരിഞ്ഞതിന് പിന്നാലെ കേരള വനംവകുപ്പിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനവുമായി കർണാടകയിലെ യുവാക്കൾ

ബെം​ഗളൂരു: തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ കേരള വനംവകുപ്പിനെതിരെ വിമർശനവുമായി കർണാടകയിലെ യുവാക്കൾ. സമൂഹമാദ്ധ്യമങ്ങളിലാണ് വനംവകുപ്പിനെതിരെ വിമർശനങ്ങളുമായി കർണാടകയിലെ യുവാക്കൾ രം​ഗത്തെത്തിയത്. തണ്ണീർക്കൊമ്പന്റെ മരണത്തിന് ഉത്തരവാദികൾ കേരള വനംവകുപ്പാണെന്ന ...

പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് ദിവ്യാം​ഗൻ ജീവനൊടുക്കിയ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് ദിവ്യാം​ഗൻ ജീവനൊടുക്കിയ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശിയായ ദിവ്യാം​ഗൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി ...

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

എറണാകുളം: സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി ...

ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തൃശൂർ: ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു സംഭവം. കടലിൽ ഒഴുകി നടന്നിരുന്ന ...

മലപ്പുറത്ത് കടന്നൽ കുത്തേറ്റ് 45കാരൻ മരിച്ചു ; 15 ലേറെ പേർക്ക് പരിക്ക്

പൊന്നാനിയിൽ കടന്നലുകളുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനി എരമംഗലത്ത് കടന്നലിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. പൊന്നാനി തൃക്കാവ് സ്വദേശി പിആർ ഗോപാലകൃഷ്ണനാണ് മരിച്ചത്. 74 വയസായിരുന്നു. എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപം നിൽക്കുന്ന മരത്തിൽ ...

പാവപ്പെട്ടവന്റെ വിശപ്പകറ്റിയ മഹാൻ; ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടിരുന്ന വ്യക്തിത്വം: വിജയകാന്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് അണ്ണാമലൈ‌

പാവപ്പെട്ടവന്റെ വിശപ്പകറ്റിയ മഹാൻ; ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടിരുന്ന വ്യക്തിത്വം: വിജയകാന്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് അണ്ണാമലൈ‌

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രശസ്ത ന‌ടനും, രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എക്സിലൂടെയാണ് അദ്ദേഹം അനുശോചനം ...

വിജയകാന്ത് വി‌ടപറഞ്ഞു; അന്ത്യം കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ

വിജയകാന്ത് വി‌ടപറഞ്ഞു; അന്ത്യം കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ

ചെന്നൈ: തമിഴകത്തെ പ്രശസ്ത നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ‌‌കഴിഞ്ഞ ...

തെക്കൻ തമിഴ്നാട് വെള്ളത്തിൽ; കനത്ത മഴയിൽ മൂന്ന് മരണം

തെക്കൻ തമിഴ്നാട് വെള്ളത്തിൽ; കനത്ത മഴയിൽ മൂന്ന് മരണം

ചെന്നൈ: തമിഴ്നാ‌‌ട്ടിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ വീണ് മൂന്ന് മരണം. പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് ...

വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ; മകൻ അറസ്റ്റിൽ

വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ; മകൻ അറസ്റ്റിൽ

തിരുവനന്തപുരം: ചികിത്സിക്കാതെ വീടിനുള്ളിൽ പൂട്ടിയിട്ടിരുന്ന വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകുമാർ (43)ആണ് അറസ്റ്റിലായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. അമ്മയും ...

വൈദ്യുതി കമ്പിയിൽ ചവിട്ടി അപകടം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

വൈദ്യുതി കമ്പിയിൽ ചവിട്ടി അപകടം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

ബെംഗളൂരു: റോഡിൽ വീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി യുവതിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ബെംഗളൂരു സ്വദേശിനിയായ സൗന്ദര്യ (23) മകൾ സുവിക്സ്ലിയ എന്നിവരാണ് ...

തൃശൂരിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തൃശൂരിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തൃശൂർ: കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കയ്പമംഗലം സെക്ഷനിലെ ജീവനക്കാരനായ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. കയ്പമംഗലത്ത് 11 കെവി ലൈനിലെ ഇൻസുലേറ്റർ ...

നേപ്പാൾ ഭൂചലനം; മരണസംഖ്യ 128 ആയി ഉയർന്നു; നാനൂറിലധികം പേർക്ക് പരിക്ക്

നേപ്പാൾ ഭൂചലനം; മരണസംഖ്യ 128 ആയി ഉയർന്നു; നാനൂറിലധികം പേർക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. അതിശക്തമായ ഭൂകമ്പമാണ് നേപ്പാളിലെ രുക്കും ജില്ലയിലുണ്ടായത്. ഭൂചലനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും ...

കടുത്ത പനി ബാധിച്ച് പതിനൊന്ന് വയസുകാരി മരിച്ചു

കടുത്ത പനി ബാധിച്ച് പതിനൊന്ന് വയസുകാരി മരിച്ചു

കോഴിക്കോട്: കടുത്ത പനി ബാധിച്ച് 11 വയസ്സുകാരി മരിച്ചു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി നിസാമിന്റെ മകൾ ദിൽഷയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് കുട്ടിയ്ക്ക് പനി പിടിപ്പെട്ടത്. ...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്ന് മൂന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് സ്വദേശി മനോജ് - അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. ...

ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 24-കാരനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 24-കാരനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വർക്കല കരുനിലക്കോട് സ്വദേശി സംഗീത്(24) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കരനിലക്കോട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. ...

നെടുങ്കണ്ടത്ത് വിദ്യാർത്ഥികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ

നെടുങ്കണ്ടത്ത് വിദ്യാർത്ഥികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ

ഇടുക്കി: നെടുകണ്ടം തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. 19, 16 വയസുള്ള വിദ്യാർത്ഥികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെബിൻ സജി, അനില എന്നിവരാണ് ...

അമ്മയും കൈക്കുഞ്ഞുങ്ങളും കിണറ്റിൽ വീണ് മരിച്ച നിലയിൽ

അമ്മയും കൈക്കുഞ്ഞുങ്ങളും കിണറ്റിൽ വീണ് മരിച്ച നിലയിൽ

പാലക്കാട്: അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മേലാർകോട് സ്വദേശിനിയായ ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist