ഇന്തോനേഷ്യ വിളിക്കുന്നു; 5 വർഷത്തേക്ക് സന്ദർശക വിസ; അടുപ്പിച്ച് 60 ദിവസം വരെ തങ്ങാം 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്തോനേഷ്യ വിളിക്കുന്നു; 5 വർഷത്തേക്ക് സന്ദർശക വിസ; അടുപ്പിച്ച് 60 ദിവസം വരെ തങ്ങാം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 06:57 pm IST
FacebookTwitterWhatsAppTelegram

ജക്കാർത്ത: ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി വിസാ നടപടികളിൽ മാറ്റം വരുത്തി ഇന്തോനേഷ്യ. അഞ്ച് വർഷത്തെ വിസാ നയമാണ് രാജ്യം പുതുതായി രൂപീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം അടുപ്പിച്ച് 60 ദിവസം വരെ സന്ദർശകർക്ക് ഇന്തോനേഷ്യയിൽ തങ്ങാം. ഇത്തരത്തിൽ അഞ്ച് വർഷം വരെ ഇന്തോനേഷ്യയിൽ വന്ന് പോകാൻ സന്ദർശകരെ അനുവദിക്കുന്നതാണ് പുതിയ വിസ.

30 ദിവസത്തെ പ്രവേശനാനുമതി നൽകുന്ന പഴയ വിസയുടെ കാലാവധി 30 ദിവസത്തേക്ക് കൂടി വർദ്ധിപ്പിച്ചാണ് പുതിയ വിസ നൽകുന്നത്. 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയായി ഇതിനെ മാറ്റുന്നത് വഴി അനേകം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് ഇന്തോനേഷ്യൻ ഭരണകൂടത്തിന്റെ പ്രതീക്ഷ.

പുതിയ വിസാ ചട്ടങ്ങൾ ഇതിനോടകം പ്രാബല്യത്തിൽ വന്നുകഴിഞ്ഞുവെന്നും ഇന്തോനേഷ്യ അറിയിക്കുന്നു. 972 യുഎസ് ഡോളറാണ് (80,000 രൂപ) 5 വർഷത്തെ വിസയ്‌ക്ക് ഈടാക്കുന്ന തുക. ഓൺലൈൻ പേയ്‌മെന്റ് മുഖേനയാണ് തുക അടയ്‌ക്കേണ്ടത്.

5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പ്രകാരം എത്തുന്നവർക്ക് ഇന്തോനേഷ്യയിൽ സ്ഥിര ജോലി കിട്ടുകയാണെങ്കിൽ വിസ മാറ്റേണ്ടതായി വരും. വിനോദസഞ്ചാരത്തിനും മറ്റ് സന്ദർശനങ്ങൾക്കും മാത്രമേ പുതിയ വിസ അനുമതി നൽകൂ. സ്ഥിരതാമസം ആഗ്രഹിക്കുന്നവർക്ക് മറ്റ് വിസയ്‌ക്ക് അപേക്ഷിക്കാവുന്നതാണ്.

Tags: VISAINDONESIAmultiple entry visa
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies