INDONESIA - Janam TV

Tag: INDONESIA

indonesia volcano

ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു ; എട്ട് ഗ്രാമങ്ങൾ ചാരത്തിൽ മൂടി ; അതിഭീകരമായ വീഡിയോ പുറത്ത്

  ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ചു. കത്തിയെരിയുന്ന അഗ്നിപവര്‍തത്തില്‍ നിന്ന് ചാരം ഉയരാന്‍ തുടങ്ങി. ജനസാന്ദ്രതയുള്ള ജാവ ദ്വീപിലെ മെറാപ്പി ഏഴ് കിലോമീറ്റർ ചാരത്തില്‍ ...

നേപ്പാളിൽ തീവ്ര ഭൂചലനം ;റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തി

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം

ജക്കാർത്ത: ഇന്തോനേഷ്യയിലെ പപ്പുവയിൽ വീണ്ടും ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പപ്പുവയുടെ വടക്കൻ തീരത്തായി 22 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഞായറാഴ്ച ...

ഇന്തോനേഷ്യയിൽ ഭൂചലനം; കഫേ തകർന്ന് നാല് പേർ കടലിൽ വീണ് മരിച്ചു

ഇന്തോനേഷ്യയിൽ ഭൂചലനം; കഫേ തകർന്ന് നാല് പേർ കടലിൽ വീണ് മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ പപ്പുവ പ്രവിശ്യയിൽ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാലുപേർ മരിച്ചു. ജയപുര നഗരത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് 22 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ...

ഇന്തോനേഷ്യയിലെ പോലീസ് സ്‌റ്റേഷനിൽ ചാവേർ ആക്രമണം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു- Suicide Attack in Indonesia

ഇന്തോനേഷ്യയിലെ പോലീസ് സ്‌റ്റേഷനിൽ ചാവേർ ആക്രമണം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു- Suicide Attack in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിൽ നടന്ന പോലീസ് സ്‌റ്റേഷൻ ഭീകരാക്രമണത്തിൽ രണ്ട് മരണം. പടിഞ്ഞാറൻ ജാവയിലെ പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ചാവേറിനെ കൂടാതെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് വിവരം. ...

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; അതീവ ജാഗ്രതാ നിർദേശം; സുനാമി ഭീതി- Volcanic Eruption in Indonesia

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; അതീവ ജാഗ്രതാ നിർദേശം; സുനാമി ഭീതി- Volcanic Eruption in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിലെ മൗണ്ട് സെമെരു അഗ്നിപർവതം പൊട്ടിത്തെറിച്ചു. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഉണ്ടായ പുകപടലങ്ങൾ മൈലുകളോളം ഉയർന്നു പൊങ്ങി. അഗ്നിപർവത മുഖത്ത് നിന്നും വലിയ തോതിൽ ലാവാ ...

രണ്ട് വർഷത്തെ പ്രണയം; കാമുകന് വേണ്ടി 17 കാരി വീട്ടിൽ നിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വർണം

വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ജയിലിൽ കിടക്കാം; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഈ രാജ്യം

ബാലി : വിവാഹത്തിന് മുൻപുളള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങുകയാണ് ഇന്തോനേഷ്യ. ഇത് സംബന്ധിച്ച് നിയമം പാസാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമം ലംഘിച്ചാൽ ഒരു വർഷം വരെ ജയിൽ ...

കോടിക്കണക്കിന് വരുന്ന ഇസ്ലാമിക സമൂഹത്തിന് വീടാണ് ഇന്ത്യയും ഇന്തോനേഷ്യയും: അജിത് ഡോവൽ

കോടിക്കണക്കിന് വരുന്ന ഇസ്ലാമിക സമൂഹത്തിന് വീടാണ് ഇന്ത്യയും ഇന്തോനേഷ്യയും: അജിത് ഡോവൽ

ന്യൂഡൽഹി: കോടിക്കണക്കിന് വരുന്ന ഇസ്ലാമിക സമൂഹത്തിന് വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇസ്ലാമിക ജനസംഖ്യയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും അജിത് ഡോവൽ ...

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം മനുഷ്യരാശിക്ക് ഭീഷണി; ഭീകരവാദത്തെ ചെറുക്കുന്നതിനായി ഒന്നിച്ച് ഇന്ത്യയും ഇന്തോനേഷ്യയും

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം മനുഷ്യരാശിക്ക് ഭീഷണി; ഭീകരവാദത്തെ ചെറുക്കുന്നതിനായി ഒന്നിച്ച് ഇന്ത്യയും ഇന്തോനേഷ്യയും

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും ഐഎസ്‌ഐഎസ് ഭീകരപ്രവർത്തനവും മനുഷ്യരാശിക്ക് ഭീഷണി ഉയർത്തുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മതങ്ങൾക്കപ്പുറമുള്ള സമാധാനവും സാമൂഹിക സൗഹാർദ്ദത്തിന്റെയും സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ ...

ശവപ്പറമ്പായി പടിഞ്ഞാറൻ ജാവ; ഭൂചലനത്തിൽ കൊല്ലപ്പെട്ടത് 250 പേർ; ഏറെയും മദ്രസ വിദ്യാർത്ഥികളെന്ന് സ്ഥിരീകരണം- Earthquake in Indonesia

ശവപ്പറമ്പായി പടിഞ്ഞാറൻ ജാവ; ഭൂചലനത്തിൽ കൊല്ലപ്പെട്ടത് 250 പേർ; ഏറെയും മദ്രസ വിദ്യാർത്ഥികളെന്ന് സ്ഥിരീകരണം- Earthquake in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 250 കടന്നു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. രണ്ടര ...

മരണസംഖ്യ 162; പരിക്കേറ്റവർ ആയിരത്തിന് മുകളിൽ; ഭൂകമ്പത്തിൽ വിറങ്ങലിച്ച് ഇന്തോനേഷ്യ- Earthquake in Indonesia

മരണസംഖ്യ 162; പരിക്കേറ്റവർ ആയിരത്തിന് മുകളിൽ; ഭൂകമ്പത്തിൽ വിറങ്ങലിച്ച് ഇന്തോനേഷ്യ- Earthquake in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. ജാവ ഗവർണർ റിദ്വാൻ കാമിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ഭൂചലനത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. റിക്ടർ ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; 20 മരണം; 300 പേർക്ക് പരിക്ക്; സുനാമി ഭീതി- Earthquake in Indonesia

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; 20 മരണം; 300 പേർക്ക് പരിക്ക്; സുനാമി ഭീതി- Earthquake in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം. ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ 20 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 5.6 രേഖപ്പെടുത്തി. ...

ഇന്ത്യയിൽ രാമക്ഷേത്രം ഉയരുന്ന ഇക്കാലത്ത് ഇന്തോനേഷ്യയുടെ രാമായണ പാരമ്പര്യത്തെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ രാമക്ഷേത്രം ഉയരുന്ന ഇക്കാലത്ത് ഇന്തോനേഷ്യയുടെ രാമായണ പാരമ്പര്യത്തെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി

ബാലി: ജി-20 ഉച്ചകോടിക്കായി ബാലിയിലെത്തിയ വേളയിൽ ഇന്തോനേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെയും ഇന്തോനേഷ്യയെയും തമ്മിൽ ശക്തമായി ബന്ധിപ്പിക്കുന്ന പൈതൃകവും സംസ്‌കാരവും നമുക്കുണ്ടെന്ന് ...

തീപിടുത്തം; ജക്കാർത്ത ഇസ്ലാമിക് സെന്റർ ഗ്രാൻഡ് മോസ്‌കോ തകർന്ന് വീണു-(വീഡിയോ)

തീപിടുത്തം; ജക്കാർത്ത ഇസ്ലാമിക് സെന്റർ ഗ്രാൻഡ് മോസ്‌കോ തകർന്ന് വീണു-(വീഡിയോ)

ജക്കാർത്ത: തീ പിടുത്തത്തിൽ ഇന്തോനേഷ്യയിലെ പ്രശസ്ത നിർമ്മിതിയായ ജക്കാർത്ത ഇസ്ലാമിക് സെന്റർ ഗ്രാൻഡ് മോസ്‌കോ തകർന്ന് വീണു. ഇന്നലെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. ഇസ്ലാമിക് സെന്റർ ഗ്രാൻഡ് ...

ഹിജാബ് ധരിച്ച് ക്ലാസിലെത്താൻ അദ്ധ്യാപകരുടെ സമ്മർദ്ദം; മുസ്ലീം വിദ്യാർത്ഥിനി പഠനമുപേക്ഷിച്ചു- hijab

ഹിജാബ് ധരിച്ച് ക്ലാസിലെത്താൻ അദ്ധ്യാപകരുടെ സമ്മർദ്ദം; മുസ്ലീം വിദ്യാർത്ഥിനി പഠനമുപേക്ഷിച്ചു- hijab

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഹിജാബ് ധരിക്കണമെന്ന അദ്ധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് മുസ്ലീം വിദ്യാർത്ഥിനി പഠനം ഉപേക്ഷിച്ചു. ബംഗുന്തപ്പൻ സ്വദേശിനിയായ 16 കാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ധ്യാപകരുടെ നിർബന്ധം കുട്ടിയിൽ ...

യുപി മാതൃകയിൽ ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാൻ ഇന്തോനേഷ്യ; അഭിനന്ദിച്ച് യോഗി ആദിത്യനാഥ്

യുപി മാതൃകയിൽ ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാൻ ഇന്തോനേഷ്യ; അഭിനന്ദിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: വികസനത്തിൽ ഉത്തർപ്രദേശിനെ മാതൃകയാക്കി ലോകരാജ്യങ്ങൾ. ഉത്തർപ്രദേശ് സർക്കാരിന്റെ ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ഇന്തോനേഷ്യ. ഇതിന്റെ ഭാഗമായി എന്തോനേഷ്യൻ അംബാസിഡർ ഇന ...

ആടിനെ നിക്കാഹ് ചെയ്ത് 44-കാരൻ; സ്ത്രീധനവും വാങ്ങി; വീഡിയോ വൈറലായതോടെ പ്രതികരണവുമായി രംഗത്ത്

ആടിനെ നിക്കാഹ് ചെയ്ത് 44-കാരൻ; സ്ത്രീധനവും വാങ്ങി; വീഡിയോ വൈറലായതോടെ പ്രതികരണവുമായി രംഗത്ത്

ജക്കാർത്ത: ഇന്തോനേഷ്യയിൽ ആടിനെ വിവാഹം കഴിച്ച് 44-കാരൻ. സോഷ്യൽ മീഡിയയിൽ വൈറലാകുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ആടിനെ വിവാഹം ചെയ്തതെന്ന് സൈഫുൾ ആരിഫ് പ്രതികരിച്ചു. https://youtu.be/PrSI-LDRBpE ഇന്തോനേഷ്യയിലെ ...

വാട്ടർപാർക്കിലെ സ്ലൈഡ് തകർന്ന് വീണു; ആശുപത്രിയിലായത് 16 പേർ; ദൃശ്യങ്ങൾ

വാട്ടർപാർക്കിലെ സ്ലൈഡ് തകർന്ന് വീണു; ആശുപത്രിയിലായത് 16 പേർ; ദൃശ്യങ്ങൾ

ജക്കാർത്ത: ഇന്തോനേഷ്യയിലെ വാട്ടർ പാർക്കിൽ അപകടം. വാട്ടർ സ്ലൈഡ് പൊട്ടിവീണാണ് അപകടമുണ്ടായത്. ഏകദേശം 30 അടി താഴ്ചയിലേക്ക് സ്ലൈഡിലുണ്ടായിരുന്ന ആളുകൾ വീഴുകയായിരുന്നു. മെയ് ഏഴിന് നടന്ന സംഭവത്തിന്റെ ...

ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടന നഹ്‌ദലത്തുൽ ഉലമയെ ഇനി നയിക്കുന്നത് സ്ത്രീകൾ ; ഇന്തോനേഷ്യയിലും തീവ്ര ഇസ്ലാം നയങ്ങൾ മാറുന്നു

ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടന നഹ്‌ദലത്തുൽ ഉലമയെ ഇനി നയിക്കുന്നത് സ്ത്രീകൾ ; ഇന്തോനേഷ്യയിലും തീവ്ര ഇസ്ലാം നയങ്ങൾ മാറുന്നു

ജക്കാർത്ത : ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ ഇന്തോനേഷ്യയിലെ നഹ്‌ദലത്തുൽ ഉലമയ്ക്ക് ഇനി സ്ത്രീ മേധാവികൾ . 100 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ സംഘടന ഇതാദ്യമായാണ് ...

ഇന്തോനേഷ്യയിൽ അതി ശക്തമായ ഭൂചലനം; 10 മരണം; 400 പേർക്ക് പരിക്ക്

ഇന്തോനേഷ്യയിൽ അതി ശക്തമായ ഭൂചലനം; 10 മരണം; 400 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യയിൽ അതി ശക്തമായ ഭൂചലനം. 10 പേർ മരിച്ചു. 400 ഓളം പേർക്ക് പരിക്കേറ്റു. സുമാത്ര ദ്വീപിലായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.2 ...

വിദ്യാർത്ഥികളിൽ നിന്ന് പിടിച്ചെടുത്ത സ്‌മാർട്ട്‌ഫോണുകൾ തീ വച്ച് നശിപ്പിച്ച് അദ്ധ്യാപിക ; ഫോണുകൾ കണ്ടെത്തിയത് ഇസ്ലാമിക് ബോർഡിംഗ് സ്കൂളിൽ നിന്ന്

വിദ്യാർത്ഥികളിൽ നിന്ന് പിടിച്ചെടുത്ത സ്‌മാർട്ട്‌ഫോണുകൾ തീ വച്ച് നശിപ്പിച്ച് അദ്ധ്യാപിക ; ഫോണുകൾ കണ്ടെത്തിയത് ഇസ്ലാമിക് ബോർഡിംഗ് സ്കൂളിൽ നിന്ന്

ജക്കാർത്ത : വിദ്യാർത്ഥികളിൽ നിന്ന് പിടിച്ചെടുത്ത സ്‌മാർട്ട്‌ഫോണുകൾ തീ വച്ച് നശിപ്പിച്ച് അദ്ധ്യാപിക . ഇന്തോനേഷ്യയിലെ ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലാണ് സംഭവം . ഇന്തോനേഷ്യൻ വെബ്‌സൈറ്റായ Suara.com ...

കഴുത്തിൽ ടയറുമായി ആറ് വർഷം നരകയാതന: മുതലയെ ദുരവസ്ഥയിൽ നിന്നും മോചിപ്പിച്ച് യുവാവ്

കഴുത്തിൽ ടയറുമായി ആറ് വർഷം നരകയാതന: മുതലയെ ദുരവസ്ഥയിൽ നിന്നും മോചിപ്പിച്ച് യുവാവ്

കഴുത്തിൽ ടയറുമായി ആറ് വർഷം നരകയാതന അനുഭവിച്ച ഭീമൻ മുതലയെ മോചിപ്പിച്ച് യുവാവ്. ഇന്തോനേഷ്യയിലെ പാലു നന്ദിയിൽ കഴിയുന്ന മുതലയാണ് തന്റെ വർഷങ്ങളായുള്ള ദുരവസ്ഥയിൽ നിന്നും മോചിതനായത്. ...

പരപുരുഷബന്ധം : സ്ത്രീയ്‌ക്ക് 100 ചാട്ടവാറടിയും, പുരുഷന് 15 ചാട്ടവാറടിയും ശിക്ഷ നൽകി ഇന്തോനേഷ്യ

പരപുരുഷബന്ധം : സ്ത്രീയ്‌ക്ക് 100 ചാട്ടവാറടിയും, പുരുഷന് 15 ചാട്ടവാറടിയും ശിക്ഷ നൽകി ഇന്തോനേഷ്യ

ജക്കാർത്ത ; അനാശാസ്യ ജീവിതത്തിന്റെ പേരിൽ യുവതീയുവാക്കൾക്ക് ഇന്തോനേഷ്യയിൽ ചാട്ടവാറടി ശിക്ഷ. ആഷെ പ്രവിശ്യയിലാണ് സംഭവം . പരപുരുഷ ബന്ധം ആരോപിച്ച് യുവതിയ്ക്ക് 100 ​​തവണ ചാട്ടവാർ ...

ഞങ്ങളുടെ പൗരൻമാരല്ല; അഭയാർത്ഥികളായി പോലും സ്വീകരിക്കില്ല; ഇത് ഞങ്ങളുടെ രാജ്യത്തിന്റെ നയം; ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ; ഐക്യരാഷ്‌ട്ര സഭയുടെ നിർദ്ദേശം തളളി

ഞങ്ങളുടെ പൗരൻമാരല്ല; അഭയാർത്ഥികളായി പോലും സ്വീകരിക്കില്ല; ഇത് ഞങ്ങളുടെ രാജ്യത്തിന്റെ നയം; ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ; ഐക്യരാഷ്‌ട്ര സഭയുടെ നിർദ്ദേശം തളളി

ജക്കാർത്ത: സുമാത്ര ദ്വീപിലെ തീരത്ത് ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ നിർദ്ദേശമാണ് ഇന്തോനേഷ്യൻ അധികൃതർ ...

നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്‌ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?

നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്‌ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?

ന്യൂഡൽഹി: ചൈനയിലെ പുതിയ ഇന്ത്യൻ അംബാസിഡറായി പ്രദീപ്കുമാർ റാവത്തിനെ നിയമിച്ചു. നിലവിൽ നെതർലെന്റ്‌സിലെ അംബാറിഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ ഫോറിൻ സർവ്വീസ് 1990 ബാച്ചുകാരനായ പ്രദീപ്കുമാർ ഉടൻ തന്നെ ...

Page 1 of 2 1 2