ഇഗ്നൗവിൽ ഫുൾ ടൈം-പാർടൈം ഗവേഷണത്തിന് അവസരം; അവസാന തീയതി ഡിസംബർ 31
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഗ്നൗവിൽ ഫുൾ ടൈം-പാർടൈം ഗവേഷണത്തിന് അവസരം; അവസാന തീയതി ഡിസംബർ 31

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 07:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പിഎച്ച്ഡി പ്രോഗ്രാം പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷകൾ ക്ഷണിച്ച് ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി. മൂന്ന് വർഷം മുതൽ ആറ് വർഷം വരെയാണ് കോഴ്‌സ് ദൈർഘ്യം. വനിതകൾ-ദിവ്യാംഗർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് എട്ട് വർഷം വരെ ദൈർഘ്യം ലഭിക്കും. ഫുൾടൈം, പാർട് ടൈം എന്നീ രീതികളിൽ ഗവേഷണത്തിന് അവസരമുണ്ട്. ഇരുവിഭാഗങ്ങളിലും ഉൾപ്പെടുന്നവർ പ്രവേശനം നേടി ആദ്യ ആറ് മാസം റഗുലർ ക്ലാസിൽ പങ്കെടുക്കണം.

പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഫൈൻ ആർട്‌സ്, കൊമേഴ്‌സ്, മാനേജ്‌മെൻറ്, എജുക്കേഷൻ, ഡിസ്റ്റൻസ് എജുക്കേഷൻ, വിമെൻസ് സ്റ്റഡീസ്, എൻവയൺമെൻറൽ സയൻസ്, ഡിവലപ്‌മെൻറ് സ്റ്റഡീസ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസസ് മാനേജ്‌മെൻറ്, കംപ്യൂട്ടർ സയൻസ്, വൊക്കേഷണൽ എജുക്കേഷൻ, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, സംസ്‌കൃതം, ചൈൽഡ് ഡിവലപ്‌മെൻറ്, ന്യൂട്രീഷണൽ സയൻസസ്, ഹോം സയൻസ്, റൂറൽ ഡിവലപ്‌മെൻറ്, ബയോകെമിസ്ട്രി, ലൈഫ് സയൻസസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്, ജിയോളജി, ജ്യോഗ്രഫി, ട്രാൻസലേഷൻ സ്റ്റഡീസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജോലി ചെയ്യുന്നവർക്ക് പാർടൈം കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്റർവ്യൂവിൽ അർഹത നേടുന്ന പക്ഷം ഹാജരാകുന്ന വേളയിൽ തൊഴിൽ ദാതാവിൽ നിന്നുള്ള എൻഒസി സമർപ്പിക്കണം. അപേക്ഷകരെ എ-ബി എന്നീ വിഭാഗങ്ങളിലായി തരംതിരിക്കും. യുജിസി-നെറ്റ്, യുജിസി- സിഎസ്‌ഐആർ-നെറ്റ്, ഗേറ്റ്, സീഡ് എന്നീ യോഗ്യതകളോ സമാനമായ ദേശീയതല ടെസ്റ്റുകൾ മുഖേനയോ ഫെലോഷിപ്പ് അല്ലെങ്കിൽ സ്‌കോളർഷിപ്പ് ഉള്ളവരാണ് എ വിഭാഗത്തിൽ ഉൾപ്പെടുന്നവർ. പിഎച്ച്ഡി, എൻട്രസ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി ഇവയുടെ സ്‌കോറുകൾ യഥാക്രമം 70-30 ശതമാനം വെയ്‌റ്റേജ് നൽകി റാങ്ക് പട്ടിക തയാറാക്കും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് ബിയിലുള്ളത്. ഡിസംബർ 31-നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ജനുവരി ഏഴിന് നടത്തുന്ന എൻട്രസ് ടെസ്റ്റിൽ ഒരു വിഷയത്തിൽ മാത്രമാകും ഒരാൾക്ക് പങ്കെടുക്കാനാകുക.

Tags: ignou
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies