ആഹാരവും ജോലിയും ഒരുമിച്ച്; ഭക്ഷണ പ്രിയർക്ക് ഇതാ ഒരു പിടി ജോലികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

ആഹാരവും ജോലിയും ഒരുമിച്ച്; ഭക്ഷണ പ്രിയർക്ക് ഇതാ ഒരു പിടി ജോലികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 02:40 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണ പ്രിയരായിട്ടുള്ള നിരവധി ആളുകളെ നമുക്ക് അറിയാം. വ്യത്യസ്തമായ രുചി ഭേദങ്ങൾ തേടി കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നവരും ഉണ്ട്. എന്നാൽ, വളരെ ചുരുക്കം ചിലർ മാത്രമേ ഇത്രയധികം ഇഷ്‌ടപ്പെടുന്ന ഭക്ഷണത്തെ ഉപജീവനത്തിനായി തെരഞ്ഞെടുക്കാറുള്ളൂ. ആഹാരവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളുണ്ട്. ഭക്ഷണം കഴിക്കാനും തയ്യാറാക്കാനും ഏറെ ഇഷ്ടപ്പെടുന്നവർക്കുള്ള ചില ജോലികൾ പരിചയപ്പെടാം.

റസ്റ്റേറന്റ് മാനേജർ ‌‌

റസ്റ്റോറന്റും ആ ചുറ്റുപാടും ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ വളരെ നന്നായിട്ട് ചെയ്യാൻ കഴിയുന്ന ജോലിയാണ് റെസ്റ്റോറന്റ് മാനേജർ. പുതിയ ജീവനക്കാരെ നിയമിക്കൽ, റസ്റ്റോറന്റിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് ഉറപ്പ് വരുത്തൽ തുടങ്ങിയ കാര്യങ്ങളാണ് മാനേജർ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജീവനക്കാർ തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിലും മാനേജരാണ് പരിഹരിക്കേണ്ടത്.

സ്റ്റൈലിസ്റ്റ്

ഭക്ഷണം കഴിക്കാൻ കൂടുതൽ ഇഷ്ടം തോന്നണമെങ്കിൽ നല്ല ആകർഷണമായ രീതിയിൽ പാത്രത്തിലെത്തണം. ഇവിടെയാണ് ഫുഡ് സ്റ്റൈലിസ്റ്റിന്റെ ആവശ്യം. വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും ഫുഡ് സ്റ്റൈലിസ്റ്റിനെ ആവശ്യമാണ്. ക്രിയേറ്റിവായി ചിന്തിക്കുന്നവർക്കാണ് ഫുഡ് സ്റ്റൈലിസ്റ്റ് ആകാൻ കൂടുതൽ അവസരം ലഭിക്കുന്നത്.

ഹെൽത്ത് കോച്ച്

ആ​രോ​ഗ്യകരമായ ജീവിതശൈലിക്ക് ആഹാരം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഹെൽത്ത് കോച്ചിന്റെ സഹായവും വേണം. പോഷകാഹാരത്തിന്റെ കുറവ്, ഉറക്കം, പ്രമേഹം തുടങ്ങിയ അസുഖങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് ഹെൽത്ത് കോച്ച് ഏറെ സഹായിക്കും. അതിനാൽ, ഈ ജോലി ഇഷ്ടപ്പെടുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.

ഫുഡ് ഫോട്ടോഗ്രാഫർ

ആഹാരവുമായി ബന്ധപ്പെട്ട പാചക പുസ്തകങ്ങൾ, ബ്ലോ​ഗിം​ഗ്, പരസ്യങ്ങൾ ഇങ്ങനെ നിരവധി മേഖലകളിൽ ഫോട്ടോ​ഗ്രാഫറിനെ ആവശ്യമാണ്. കാഴ്ചക്കാരന് ‌ആഹാരത്തിനോട് താല്പര്യം ഉണ്ടാകുന്ന തരത്തിൽ ചിത്രങ്ങൾ എടുക്കുക എന്നതാണ് ഫോട്ടോ​ഗ്രാഫറിന്റെ ജോലി. വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും ക്രിയാത്മകമായി ചെയ്യേണ്ട ജോലിയാണിത്.

Tags: workSUB
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies