സുഗന്ധമുള്ള മെഴുകുതിരികൾ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും; അറിയാം പ്രത്യേകതകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സുഗന്ധമുള്ള മെഴുകുതിരികൾ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും; അറിയാം പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 06:17 pm IST
FacebookTwitterWhatsAppTelegram

വീടുകളിൽ സുഗന്ധം നിലനിർത്തുന്നതിനായി പല രീതികളും നമ്മൾ സ്വീകരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു നാച്ചുറൽ മാർഗമാണ് അരോമാറ്റിക് കാൻഡിൽസ് അഥവാ സുഗന്ധമുള്ള മെഴുകുതിരികൾ. തിരക്കുപിടിച്ച ജീവിതശൈലിക്കിടെ ആശ്വാസം നൽകാൻ ഇത്തരം മെഴുകുതിരികൾക്ക് സാധിക്കും.

വീടുമുഴുവൻ സുഗന്ധം നിറയ്‌ക്കാൻ മാത്രമല്ല മികച്ച മാനസികാരോഗ്യം പ്രദാനം ചെയ്യാനും ഈ മെഴുകുതിരികൾക്കാവും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം, പിരിമുറുക്കം, ഉത്കണ്ഠ എന്നിവ കുറയ്‌ക്കാനും നല്ല ഉറക്കത്തിനും സുഗന്ധമുള്ള മെഴുകുതിരികൾ കത്തിച്ച് വക്കുന്നത് നല്ലതാണ്. ലെമൺ, ലാവൻഡർ, റോസ്, പെപ്പർമിന്റ്, ചന്ദനം തുടങ്ങി ഇഷ്ടമുള്ള സുഗന്ധങ്ങൾ ഈ മെഴുകുതിരിയിൽ തിരഞ്ഞെടുക്കാൻ കഴിയും.

മികച്ച വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിന് അരോമാറ്റിക് കാന്റിൽസ് ഉത്തമമാണ്. വളരെ ക്ഷീണം നിറഞ്ഞ ഒരു ദിവസത്തെ മറികടക്കാൻ ഇവ നിങ്ങളെ സഹായിക്കും. ഇഷ്ടമുള്ള സുഗന്ധത്തിൽ മെഴുകുതിരികൾ തിരഞ്ഞെടുക്കുന്നത് വഴി മനസിന് ഉണർവും ഉന്മേഷവും ലഭിക്കും.

മികച്ച വിശ്രമം നൽകുന്നതിനും വളരെ ക്ഷീണം നിറഞ്ഞ ഒരു ദിവസത്തെ മറികടക്കാനും ഈ മെഴുകുതിരികൾ സഹായിക്കും. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കുന്നതിന് മുല്ലപ്പൂ, ചമോമൈൽ തുടങ്ങിയവയുടെ സുഗന്ധം അടങ്ങിയ കാൻഡിൽസ് നല്ലതാണ്. ശരീരത്തെയും മനസിനെയും ശാന്തമാക്കാനും ഉന്മേഷം നൽകാനും ഇവ സഹായിക്കും.

വാനില, ലെമൺ, ലാവൻഡർ തുടങ്ങിയവയുടെ സുഗന്ധം വിഷാദം പോലുള്ള അവസ്ഥയിൽ നിന്നും മറികടക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വികാരങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ലിംബിക് സിസ്റ്റത്തെയും സെറോടോണിൻ, ഡോപോമിൻ എന്നിവയെയും ഉത്തേജിപ്പിക്കാൻ ഇതിന് സാധിക്കും.

മികച്ച മാനസികാരോഗ്യം നല്ല ഉറക്കം നൽകും. ലാവൻഡർ, ചമോമൈൽ തുടങ്ങിയവ മികച്ച ഉറക്കം നൽകാൻ സഹായിക്കുന്ന സുഗന്ധങ്ങളാണ്.

Tags: mental healthSUBaromatic candles
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies