കടന്നുപോകുന്നത് ഏറ്റവും വികാരനിർഭരമായ ഡിസംബർ; പുതുവത്സരാശംസകൾ നേർന്ന് കല്യാണി പ്രിയദർശൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

കടന്നുപോകുന്നത് ഏറ്റവും വികാരനിർഭരമായ ഡിസംബർ; പുതുവത്സരാശംസകൾ നേർന്ന് കല്യാണി പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 06:24 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ യുവനായികയാണ് കല്യാണി പ്രിയദർശൻ. തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയ നായികയ്‌ക്ക് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുമുണ്ട്. ആന്റണി, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയവയാണ് ഈ വർഷം കല്യാണിയുടേതായി പുറത്തുവന്ന ചിത്രങ്ങൾ. ആന്റണി എന്ന ചിത്രത്തിൽ കല്യാണി വളരെ ശ്രദ്ധേയമായൊരു വേഷം തന്നെയാണ് കൈകാര്യം ചെയതത്.

ഇപ്പോഴിതാ തന്റെ ആരാധകർക്ക് ന്യൂ ഇയർ ആശംസകളുമായി എത്തിയിരിക്കുകയാണ് കല്യാണി. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ആശംസകൾ അറിയിച്ചത്. ഒപ്പം കുറച്ച് ഓർമ്മ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്.

ഞാൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും വികാരനിർഭരമായ ഡിസംബറാണ് കടന്നുപോയത്. എന്റെ ഏറ്റവും പുതിയ ചിത്രമായ ആന്റണി കാണുകയും എന്നോട് സ്‌നേഹം പങ്കുവയ്‌ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് സന്ദേശങ്ങൾ അയക്കുകയും എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ആരാധകർക്കും നന്ദി. നിങ്ങൾ ഓരോരുത്തരും തന്ന കരുതൽ ഒരുപാട് വലുതാണ്.

 

View this post on Instagram

 

A post shared by Kalyani Priyadarshan (@kalyanipriyadarshan)

വരാൻ പോകുന്ന വർഷത്തെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായമായാണ് ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ ഞാൻ വളരെ ആവേശത്തിലുമാണ്. നിങ്ങൾക്ക് അഭിമാനമാകും വിധമായിരിക്കും അടുത്ത വർഷത്തെ എന്റെ ഒരോ ചുവടുവെയ്പ്പും. 2024 എല്ലാവർക്കും വളരെ മനോഹരമായ വർഷമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ. എന്നായിരുന്നു കല്യാണിയുടെ കുറിപ്പ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് കല്യാണി അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ ഇടവേള സമയത്ത് പ്രണവ് മോഹൻലാലിനൊപ്പം ടേബിൾ ടെന്നീസ് കളിക്കുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ഒപ്പം ചിത്രീകരണത്തിനിടെയുള്ള വിനീത് ശ്രീനിവാസന്റെ ഒരു രസകരമായ വീഡിയോയുമുണ്ട്. ഒപ്പം ക്യാംഫയറിൽ നടൻ ബേസിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്ന് പാട്ടുപാടുന്ന വീഡിയോയും കല്യാണി പങ്കുവച്ചിട്ടുണ്ട്. കൂടാതെ തന്റെ കൂട്ടുക്കാർക്കും പ്രിയപ്പെട്ട വളർത്തുനായയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങളും കല്യാണി പങ്കുവച്ചിട്ടുണ്ട്.

Tags: SUBKALYANI PRIYADARSAN
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies