എല്ലാ അർത്ഥത്തിലും 2023 എനിക്ക് നല്ല വർഷം; പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ അറിയിച്ച് ഉണ്ണി മുകുന്ദൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

എല്ലാ അർത്ഥത്തിലും 2023 എനിക്ക് നല്ല വർഷം; പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ അറിയിച്ച് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 08:03 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയനായകനാണ് ഉണ്ണി മുകുന്ദൻ. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് മലയാളികളുടെ മനസിലിടം നേടിയ താരമാണ് ഉണ്ണി മുകുന്ദൻ. 2022 ഡിസംബർ 31 നാണ് റിലീസ് ചെയ്തതെങ്കിലും ഉണ്ണിയുടെ മാളികപ്പുറം കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ജയ്ഗണേഷാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. തന്റെ പ്രിയപ്പെട്ട ആരാധകർക്ക് പുതുവത്സര ആശംസകളുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

‘2023 എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷം നിറഞ്ഞ വർഷമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയല്ലെങ്കിൽ 2024 എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല വർഷമായിരിക്കട്ടെ. ഒപ്പം ഈ വർഷം നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും സഫലമാകട്ടെ, അതിനുള്ള ആരോഗ്യവും മാനോധൈര്യവും സർവ്വേശ്വരൻ നിങ്ങൾക്ക് നൽകട്ടെയെന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു’.

‘വ്യക്തിപരമായി പറയുകയാണെങ്കിൽ എന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2023. തൊഴിൽപരമായും വ്യക്തി ജീവിതത്തിലും മികച്ച വർഷമായിരുന്നു. 2024 ൽ എന്റെ പുതിയ ചിത്രമായ ജയ് ഗണേഷാണ് റിലീസാകാനിരിക്കുന്നത്. ഏപ്രിൽ 11 ന് ചിത്രം തീയേറ്ററുകളിലെത്തും. വളരെ മികച്ചൊരു ചിത്രമായിരിക്കും ജയ്ഗണേഷ്. ഈ വർഷം എന്റേതായി പ്രഖ്യാപിച്ച മറ്റ് ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നുണ്ട്. വെട്രിമാരനൊപ്പമുള്ള തമിഴ് സിനിമയടക്കം വരാനിരിക്കുകയാണ്. നമ്മളെല്ലാവർക്കും വളരെ നല്ലൊരു വർഷമായിരിക്കട്ടെ 2024. എല്ലാവർക്കും ഞാൻ നന്മകൾ ആശംസിക്കുന്നു. ഒപ്പം എല്ലാവർക്കും എന്റെ പുതുവത്സാരാശംസകൾ. എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

Tags: SUBUNNI MUKUNTHAN
ShareTweetSendShare

More News from this section

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies