ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പൂർണ്ണവിശ്വാസം ; നിതീഷ് കുമാർ പറഞ്ഞത് തെറ്റ് ; കാർത്തി ചിദംബരം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പൂർണ്ണവിശ്വാസം ; നിതീഷ് കുമാർ പറഞ്ഞത് തെറ്റ് ; കാർത്തി ചിദംബരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 03:33 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ/ മാനാമധുര: ‘ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പൂർണ വിശ്വാസമുണ്ടെന്നും അത് തുടർന്നും ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നും കൊണ്ഗ്രെസ്സ് നേതാവ് കാർത്തി ചിദംബരം പറഞ്ഞു.

“ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ കുറിച്ച് പാർട്ടിയിലെ ചിലർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. അത് തുടർന്നും ഉപയോഗിക്കുന്നതിൽ തെറ്റില്ല.ഹിന്ദി പഠിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞത് തെറ്റാണ്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യണമെന്ന ഡിഎംകെ എംപി ബാലുവിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നു. ഹിന്ദി അറിയാത്ത ഒരുപാട് പേർ ഇന്ത്യയിലുണ്ട്. ഞാൻ അവരിൽ ഒരാളാണ്.” മാനാമധുരൈ നഗർ കോൺഗ്രസ് ഓഫീസിൽ വെച്ച് പത്രലേഖകരോട് അദ്ദേഹം പറഞ്ഞു:

തമിഴ്നാട് കോൺഗ്രസ് അധ്യക്ഷ സ്ഥാനം എനിക്ക് ലഭിക്കുമോ എന്ന് അഖിലേന്ത്യാ അധ്യക്ഷൻ തീരുമാനിക്കണം എന്നും തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് നാട്ടിലെ ശിവഗംഗ ജില്ലയിലെ മാനാമധുരയിൽ നിന്നുള്ള കോൺഗ്രസ് എംപിയായ കാർത്തി മുൻ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ മകനാണ്.

Tags: EVMKarti ChidambaramElectronic Voting Machine
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies