ഇത് ജസപ്രീത് അശ്വിൻ..! ആരും കൈയടിക്കും അത്യു​ഗ്രൻ മിമിക്രി; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് ജസപ്രീത് അശ്വിൻ..! ആരും കൈയടിക്കും അത്യു​ഗ്രൻ മിമിക്രി; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 01:28 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗണ്‍: പരമ്പര തോൽവി ഒഴിവാക്കാൻ നിർണായക മത്സരത്തിനിറങ്ങാനിരിക്കെ ഇന്ത്യൻ ക്യാമ്പിലെ ഒരു വീഡിയോ വൈറലാവുന്നു. പരിശീലനത്തിനിടെയുള്ള ഒരു മിമിക്രിയാണ് സോഷ്യൽ മീഡിയയിൽ ആരാധകരെ നേടുന്നത്. പേസര്‍ ജസ്പ്രിത് ബുമ്ര, സ്റ്റാര്‍ സ്പിന്നര്‍ ആര്‍.അശ്വിനെ അനുകരിക്കുന്നതാണ് വീഡിയോയില്‍. അശ്വിനും രാഹുൽ ദ്രാവിഡും ഈ അനുകരണം നോക്കി നിന്ന് ആസ്വദിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ അശ്വിനാകും ബൗൾ ചെയ്യുന്നതെന്ന് തോന്നും.

രണ്ടുമത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ആദ്യ മത്സരം തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ കെ.എല്‍ രാഹുല്‍, വിരാട് കോലി, ജസ്പ്രിത് ബുമ്ര എന്നിവരൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായിരുന്നില്ല. ബൗളിം​ഗ് നിരയിൽ സിറാജ്,ഷർദൂൽ,പ്രസിദ്ധ് എന്നിവരൊക്കെ കരിയറിലെ മോശം പ്രകടനമാണ് കാഴ്ചവച്ചത്.

ഉച്ചയ്‌ക്ക് ഒന്നര മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്സും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും വഴി മത്സരം തല്‍സമയം ഇന്ത്യയില്‍ കാണാം. തെംബ ബാവുമയ്‌ക്ക് പകരം ഡീൻ എൽ​ഗറാണ് ടീമിനെ നയിക്കുന്നത്. താരത്തിന്റെ വിടവാങ്ങൽ മത്സരമാണിത്. ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു.

Jasprit Bumrah is Ashwin 2.0 😅#TeamIndia #SAvIND #Bumrah #Ashwin #TestCricket #CricketTwitterpic.twitter.com/esf7TDkTP0

— Sujeet Suman (@sujeetsuman1991) January 2, 2024

“>

 

Tags: Jasprit BumrahR ASHWINactionMIMICS
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies