കേപ്ടൗൺ: രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. ഒരു ദിവസം മാത്രം 23 വിക്കറ്റുകളാണ് വീണത്. ഒരു ടീം രണ്ടാമത്തെ ഇന്നിംഗ്സിന് ബാറ്റിംഗിന് ഇറങ്ങുകയും ചെയ്തു. എന്നാൽ ഇതിനിടെ രൂക്ഷ വിമർശനമാണ് ഇന്ത്യൻ താരം ശ്രേയസ് അയ്യറിനെതിരെ ആരാധകർ ഉയർത്തുന്നത്. രഹാനയെ തഴഞ്ഞാണ് ശ്രേയസിനെ ടീമിലെടുത്തത്. ആദ്യ ഇന്നിംഗ്സിൽ സമ്പൂർണ പരാജയമായ ശ്രേയസിനെ രണ്ടാം ടെസ്റ്റിലും നിലനിർത്തുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ആദ്യ ടെസ്റ്റിൽ 31, 6 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോർ. ഈ മത്സരത്തിൽ ഇന്നിംഗിസിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ താരം സിൽവർ ഡക്കായിരുന്നു. നാന്ദ്രെ ബർഗറുടെ ലെംഗ്ത് ബോളിൽ താരം വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ഇന്ത്യ തകർച്ച നേരിടുമ്പോഴാണ് താരം അലക്ഷ്യമായി പുറത്തായത്. ഇതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. താരം വലിയ ഫ്രോഡെന്നാണ് ആരാധകരുടെ വിമർശനം. സെലക്ഷൻ കമ്മറ്റിയെ പറ്റിച്ചാണ് താരം ടീമിലെത്തുന്നതും അവർ പറയുന്നു.ചില ട്വീറ്റുകൾ കാണാം.
Shreyas Iyer maha fraud man
— L. (@lakshhffs) January 3, 2024
“>
Now few Shreyas Iyer fans are attempting to rescue his duck inning by highlighting World Cup stats.
Come on, this is Test cricket, not an ODIs. pic.twitter.com/UTK7rNxiMa
— Vipin Tiwari (@Vipintiwari952_) January 3, 2024
“>
Shreyas Iyer against good bowling 😂 #SAvIND#ShreyasIyer pic.twitter.com/IgU0OLG2tA
— sports cricket (@cricket_new07) January 3, 2024
“>
Shreyas Iyer after facing 1 ball on an overseas tour: #INDvsSA pic.twitter.com/VbpAVy0Eem
— Viraj Pradhan (@GenericTallGuy) January 3, 2024
“>















