അവൻ വലിയ ഫ്രോഡാണ്, അവനെ വിശ്വസിക്കരുത് : രൂക്ഷ വിമർശനവുമായി ആരാധകർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവൻ വലിയ ഫ്രോഡാണ്, അവനെ വിശ്വസിക്കരുത് : രൂക്ഷ വിമർശനവുമായി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 10:33 am IST
Facebook
Twitter
WhatsAppTelegram

കേപ്ടൗൺ: രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. ഒരു ദിവസം മാത്രം 23 വിക്കറ്റുകളാണ് വീണത്. ഒരു ടീം രണ്ടാമത്തെ ഇന്നിം​ഗ്സിന് ബാറ്റിം​ഗിന് ഇറങ്ങുകയും ചെയ്തു. എന്നാൽ ഇതിനിടെ രൂക്ഷ വിമർശനമാണ് ഇന്ത്യൻ താരം ശ്രേയസ് അയ്യറിനെതിരെ ആരാധകർ ഉയർത്തുന്നത്. രഹാനയെ തഴഞ്ഞാണ് ശ്രേയസിനെ ടീമിലെടുത്തത്. ആദ്യ ഇന്നിം​ഗ്സിൽ സമ്പൂർണ പരാജയമായ ശ്രേയസിനെ രണ്ടാം ടെസ്റ്റിലും നിലനിർത്തുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ആദ്യ ടെസ്റ്റിൽ 31, 6 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോർ. ഈ മത്സരത്തിൽ ഇന്നിം​ഗിസിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിം​ഗ്സിൽ താരം സിൽവർ ഡക്കായിരുന്നു. നാന്ദ്രെ ബർ​ഗറുടെ ലെം​ഗ്ത് ബോളിൽ താരം വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ഇന്ത്യ തകർച്ച നേരിടുമ്പോഴാണ് താരം അലക്ഷ്യമായി പുറത്തായത്. ഇതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. താരം വലിയ ഫ്രോ‍ഡെന്നാണ് ആരാധകരുടെ വിമർശനം. സെലക്ഷൻ കമ്മറ്റിയെ പറ്റിച്ചാണ് താരം ടീമിലെത്തുന്നതും അവർ പറയുന്നു.ചില ട്വീറ്റുകൾ കാണാം.

Shreyas Iyer maha fraud man

— L. (@lakshhffs) January 3, 2024

“>

Now few Shreyas Iyer fans are attempting to rescue his duck inning by highlighting World Cup stats.

Come on, this is Test cricket, not an ODIs. pic.twitter.com/UTK7rNxiMa

— Vipin Tiwari (@Vipintiwari952_) January 3, 2024

“>

Shreyas Iyer against good bowling 😂 #SAvIND#ShreyasIyer pic.twitter.com/IgU0OLG2tA

— sports cricket (@cricket_new07) January 3, 2024

“>

 

Shreyas Iyer after facing 1 ball on an overseas tour: #INDvsSA pic.twitter.com/VbpAVy0Eem

— Viraj Pradhan (@GenericTallGuy) January 3, 2024

“>

 

Tags: Shreyas IyerMaha fraudsilver duck
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

Latest News

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies