ഭയന്ന് വിറച്ച് മാഫിയകൾ; സ്‌ക്രാപ്പ് മാഫിയ തലവന്റെ 100 കോടിയുടെ സ്വത്ത് സീൽ ചെയ്തു; 400 കോടിയുടെ വസ്തുവകകൾ ഉടൻ കണ്ടുകെട്ടുമെന്ന് യുപി പോലീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭയന്ന് വിറച്ച് മാഫിയകൾ; സ്‌ക്രാപ്പ് മാഫിയ തലവന്റെ 100 കോടിയുടെ സ്വത്ത് സീൽ ചെയ്തു; 400 കോടിയുടെ വസ്തുവകകൾ ഉടൻ കണ്ടുകെട്ടുമെന്ന് യുപി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 10:51 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഒളിവിൽ കഴിയുന്ന സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാനയുടെ ഗോഡൗണിൽ നടന്ന റെയ്ഡിൽ യുപി പോലീസ് പിടിച്ചെടുത്തത് 100 കോടി വിലവരുന്ന വസ്തുക്കൾ. ഗുണ്ടാ ആക്ട് പ്രകാരമായിരുന്നു നടപടി. ഗൗതം ബുദ്ധ നഗർ പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ചൊവ്വാഴ്ച രാത്രി 10 മുതൽ പുലർച്ചെ നാലുവരെ നടന്ന റെയ്ഡിൽ 100 കോടിയുടെ സ്വത്തുക്കൾ സീൽ ചെയ്തതായി ഗ്രേറ്റർ നോയിഡ ഡിസിപി സാദ് മിയാൻ ഖാൻ പറഞ്ഞു. ഡൽഹിയിലെ സുന്ദർ നഗറിലെ നാല് വീടുകൾ ഉൾപ്പെടെ 400 കോടിയോളം രൂപ വിലമതിക്കുന്ന ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

20 ഏക്കറിലധികം സ്ഥലത്താണ് രവിയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ സ്റ്റീൽസ് ഗോഡൗൺ പ്രവർത്തിച്ചരുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിൽ അനധികൃതമയായിരുന്നു ഇതിന്റെ നിർമാണം. ഇത് കൂടാതെ ബിസ്രാഖിയിൽ സ്ഥിതി ചെയ്യുന്ന 5000 ചതുരശ്രയടി സ്ഥലവും സീൽ ചെയ്തിട്ടുണ്ട്.

ഗോഡൗണിൽ നിന്ന് 20 ട്രക്കുകൾ, സ്‌ക്രാപ്പ് നിറച്ച രണ്ട് ട്രക്കുകൾ, രണ്ട് ട്രാക്ടറുകൾ, 200 ടൺ സ്‌ക്രാപ്പ്, പത്ത് കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, 60 വലിയ വാഹനങ്ങളുടെ രേഖകൾ എന്നിവ പിടിച്ചെടുത്തു.

രവി കാനയ്‌ക്കും സംഘത്തിലെ മറ്റ് 15 പ്രതികൾക്കുമെതിരെ ഗുണ്ടാ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാല് പ്രതികളായ രാജ്കുമാർ, അനിൽ, ആസാദ്, വികാസ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, സംഘത്തലവൻ രവി കാന ഉൾപ്പെടെ നിരവധി പേർ ഒളിവിലാണ്.

സ്വത്തുക്കളിൽ ഭൂരിഭാഗവും രവി തന്റെ അടുപ്പക്കാരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ രവിയുടെ ബന്ധുക്കളുടെയും കൂട്ടാളികളുടെയും സ്വത്തുക്കൾ പോലീസ് പരിശോധിച്ചുവരികയാണ്.

Tags: UP policeyogi adithyanathseizedRavi kana
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies