‘ സുഖമില്ലാത്ത അമ്മയ്‌ക്ക് ഭക്ഷണം വാങ്ങാൻ പണം നൽകുമോ ‘ ; കൈ നീട്ടി എട്ട് വയസുകാരൻ ; ഭക്ഷണവും , വസ്ത്രവും, താമസസൗകര്യവും ഒരുക്കി പോലീസ്
മിർസാപൂർ : ആരോരുമില്ലാത്തവന് ഈശ്വരൻ പല രൂപത്തിൽ തുണയായി എത്താറുണ്ട് . വിശന്ന് വലഞ്ഞ 8 വയസുകാരന് മുന്നിൽ ഈശ്വരൻ എത്തിയത് പോലീസിന്റെ വേഷത്തിലാണെന്ന് മാത്രം . ...