ഇന്ത്യൻ വ്യോമസേന അഗ്നിവീർ വായു 2024; റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഇന്ത്യൻ വ്യോമസേന അഗ്നിവീർ വായു 2024; റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 06:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർ വായു റിക്രൂട്ട്മെന്റിനുള്ള 2024 വർഷത്തെ രജിസ്ട്രഷൻ ഈ മാസം ആരംഭിക്കും. ജനുവരി 17-ന് ആരംഭിക്കുന്ന രജിസ്ട്രഷൻ ഫെബ്രുവരി ആറിന് അവസാനിക്കും. മാർച്ച് 17-നായിരിക്കും പരീക്ഷ നടക്കുക. താൽപര്യമുള്ള യോഗ്യരായ വ്യക്തികൾക്ക് വ്യോമസേനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. 550 രൂപയാണ് രജിസ്ട്രഷൻ ഫീസ്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉൾപ്പെടുത്തി വ്യോമസേന വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്് തുടക്കത്തിൽ 21,000 രൂപ ശമ്പളവും മറ്റ് വാർഷിക ആനുകൂല്യങ്ങളും ലഭിക്കും. നാലു വർഷത്തെ സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന കേഡറ്റുകൾ 10.04 ലക്ഷം രൂപയുടെ ‘സേവ നിധി’ പാക്കേജിന് അർഹരാണ്.

2024-ലെ റിക്രൂട്ട്മെന്റിന് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾ 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും ഇടയിൽ ജനിച്ചവരായിരിക്കണം. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ച ഉദ്യോഗാർത്ഥികൾക്ക് എൻറോൾമെന്റ് സമയത്ത് 21 വയസ്സ് പൂർത്തിയാകരുത്.

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളും മാർക്കുമായി ഉദ്യോഗാർത്ഥികൾ ഇൻർമീഡിയേറ്റ്/ പത്താം ക്ലാസ്സ് / പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. അവിവാഹിരതായ വനിതകൾക്കും പുരുഷൻമാർക്കും അഗ്‌നിവീർ വായുവിന് അപേക്ഷിക്കാം. നാല് വർഷത്തെ സേവനം പൂർത്തീകരിക്കുന്നത് വരെ വിവാഹം കഴിക്കാൻ പാടില്ല.

ഫേസ്-1 ടെസ്റ്റിനായി ഉദ്യോഗാർത്ഥികൾ നീല/കറുത്ത പേനയും ഒർജിനൽ ആധാർ കാർഡും കൊണ്ടുവരണം.ടെസ്റ്റ് വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു;

സയൻസ് വിഭാഗം

60 മിനിറ്റാണ് പരീക്ഷ ദൈർഘ്യം. 10, പ്ലസ്ടു സിബിസിഇ സിലബസസ് പ്രകാരം ഫിസിക്സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉണ്ടാകും.

നോൺ-സയൻസ് വിഭാഗം

45 മിനിറ്റാണ് പരീക്ഷ ദൈർഘ്യം. 10, പ്ലസ്ടു സിബിസിഇ സിലബസസ് പ്രകാരം ഇംഗ്ലീഷും, റീസിണിങ്ങ്, ജനറൽ അവേർനസ് എന്നീ വിഷയങ്ങളും
ഉണ്ടാകും.

സയൻസ് & നോൺ- സയൻസ് വിഭാഗം

85 മിനിറ്റാണ് പരീക്ഷാ ദൈർഘ്യം വരുന്നത്. 10, പ്ലസ്ടു സിബിസിഇ സിലബസസ് പ്രകാരം ഫിസിക്സ്, കണക്ക്, ഇംഗ്ലീഷ് എന്നിവയും റീസണിങ്ങ്, ജനറൽ അവേർണസ് എന്നിവയും ഉണ്ടാകും.

ഓൺലൈൻ ആയി നടത്തുന്ന പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് വീതം ലഭിക്കും. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് കുറയ്‌ക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് https://agnipathvayu.cdac.in/AV/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags: airforceAgniveerSUB
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies