സസ്യങ്ങളിൽ പെട്ടന്ന് കയറിക്കൂടും; പിന്നെ നിശബ്ദനായി കൊല്ലും; ഇത്തിൾക്കണ്ണികളെ സൂക്ഷിച്ചോളൂ..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life

സസ്യങ്ങളിൽ പെട്ടന്ന് കയറിക്കൂടും; പിന്നെ നിശബ്ദനായി കൊല്ലും; ഇത്തിൾക്കണ്ണികളെ സൂക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 09:43 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരെ ഇത്തിൾക്കണ്ണികളുമായി ഉപമിക്കുന്നത് പലപ്പോഴും നാം കേട്ടിരിക്കും. ‘നീയെന്താ ഇത്തിൾക്കണ്ണിയാണോ എപ്പോഴും അവന്റെ കൂടെ നടക്കാൻ’ തുടങ്ങിയ വാക്കുകൾ എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്താണ് ഈ ഇത്തിൾക്കണ്ണികളുടെ പ്രത്യേകത എന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്? സസ്യങ്ങളിൽ പെട്ടെന്ന് പടർന്നു പിടിക്കുന്ന പരാദ സസ്യങ്ങളാണ് ഇത്തിൾക്കണ്ണികൾ. സസ്യങ്ങളിൽ നിന്നും ജലവും പോഷകഘടകളും വലിച്ചെടുത്ത് വളർന്നു പന്തലിക്കാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത. പ്ലാവ്, അരയാൽ തുടങ്ങിയ വൻമരങ്ങളിളുടെ ശിഖരങ്ങളിലും തായ്‌ത്തടികളിലും ആഴ്ന്നിറങ്ങുന്ന വേരുകളാണ് ഈ ചെടികൾക്കുള്ളത്. ഹസ്റ്റോറിയ എന്നാണ് ഇവയുടെ വേരുകൾ അറിയപ്പെടുന്നത്.

400-ൽ അധികം മരങ്ങളിൽ ഇവ പറ്റിപ്പിടിച്ച് വളരാറുണ്ട്. ചില ഇത്തിൾക്കണ്ണികൾ വൻ വൃക്ഷങ്ങളുടെ വേരുകളികലും പടരുന്നതാണ്. പക്ഷികളാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം നടത്തുന്നത്. ഇത്തരം ഇത്തിൾക്കണ്ണികൾ പടർന്നു പന്തലിക്കുന്നത് കണ്ടാൽ വേഗം നശിപ്പിക്കുന്നതാണ് മാതൃവൃക്ഷത്തിന്റെ വളർച്ചയ്‌ക്കും ചുറ്റുമുള്ള വൃക്ഷങ്ങളുടെ വളർച്ചയ്‌ക്കും നല്ലത്. ഇവയുടെ വേരുകൾ ആഴ്ന്നിറങ്ങിയ ഭാഗം കുഴിച്ചെടുത്ത് ഇവയെ വേരോടെ നീക്കം ചെയ്യുകയോ ഇത്തിൾക്കണ്ണി ബാധിച്ച ശിഖരങ്ങൾ മുറിച്ചു കളയുകയോ ചെയ്യാം. രണ്ടു ശതമാനം വീര്യമുള്ള 2,4-D എന്ന കുമിൾ നാശിനി ഇത്തിൾക്കണ്ണിയെ നശിപ്പിക്കാനായി ഉപയോഗിക്കാം.

Tags: plantSUBIthilkkanni
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies