നിങ്ങൾ രക്ഷിക്കാനിറങ്ങിയ ലക്ഷദ്വീപിനെ നശിപ്പിക്കാനാണ് മറ്റൊരു രാജ്യം ശ്രമിക്കുന്നത്, ശബ്ദിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആരുടെയോ കളിപ്പാവയാണ്: വാചസ്പതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നിങ്ങൾ രക്ഷിക്കാനിറങ്ങിയ ലക്ഷദ്വീപിനെ നശിപ്പിക്കാനാണ് മറ്റൊരു രാജ്യം ശ്രമിക്കുന്നത്, ശബ്ദിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആരുടെയോ കളിപ്പാവയാണ്: വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 09:03 pm IST
FacebookTwitterWhatsAppTelegram

മാലിദ്വീപിന്റെ അധിക്ഷേപ പരാമർശത്തിൽ മലയാള സിനിമാ മേഖലയിലെ ഒരു വിഭാ​ഗം തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കുറച്ച് വർഷങ്ങൾക്ക് മുൻപ് എല്ലാവരും ചേർന്ന് രക്ഷിക്കാനിറങ്ങിയ ലക്ഷദ്വീപിനെ നശിപ്പിക്കാനാണ് മറ്റൊരു രാജ്യം ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങൾ ആരുടോയോ കളിപ്പാവകളാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാചസ്പതി കുറിച്ചത്.

‘എന്തിനും ഏതിനും ഇവരെല്ലാവരും പ്രതികരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ ഇവരെല്ലാവരും കൂടി രക്ഷിക്കാനിറങ്ങിയ അതേ സ്ഥലത്തിനെ നശിപ്പിക്കാൻ ഒരു വിദേശ രാജ്യം ശ്രമിക്കുമ്പോൾ അതിനെതിരെ ഒന്ന് ശബ്ദിക്കാൻ ഇവർക്ക് സാധിക്കുന്നില്ല എങ്കിൽ ഇവർ ആരുടെയോ കളിപ്പാവയാണ് എന്ന് ഉറപ്പ്. ലക്ഷദ്വീപ് ചരിത്രത്തിൽ ആദ്യമായി ലോക ശ്രദ്ധയിലേക്ക് എത്തുമ്പോൾ അതിൽ വിറളി പൂണ്ടാണ് അയൽ രാജ്യം നമ്മുടെ പ്രധാനമന്ത്രിയെ അവഹേളിച്ചത്. ആ സമയത്തും വൃത്തികെട്ട രാഷ്‌ട്രീയം നോക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം വിഘടനവാദം അല്ലാതെ മറ്റൊന്നുമല്ല. അജണ്ടകൾ ഉള്ളത് കൊണ്ടാണ് നിങ്ങൾ മൗനം പാലിക്കുന്നത് എന്ന് ഉറപ്പ്. വായിൽ എല്ലിൻ കഷണം ഉള്ള നായ്‌ക്കൾ കുരയ്‌ക്കാറില്ലല്ലോ?…’- സന്ദീപ് വാചസ്പതി കുറിച്ചു.

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്. മാലിദ്വീപിന്റെ ടൂറിസത്തെ തകർക്കാനായാണ് പ്രധാനമന്ത്രി സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ക്ഷണിച്ചതെന്നായിരുന്നു മാലി മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ആരോപണം. കൂടുതൽ ഗുരുതരമായ അധിക്ഷേപങ്ങൾ നടത്തിയത് മന്ത്രി മറിയം ഷിയുനയായിരുന്നു. പ്രധാനമന്ത്രി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നുമായിരുന്നു മറിയം ഷിയുന ട്വീറ്റ് ചെയ്തതത്. സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിരുന്നു. പിന്നാലെ നരേന്ദ്രമോദിയെയും ഇന്ത്യയെയും അപകീർത്തിച്ച മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തു. മറിയം ഷിയുന, അബ്ദുല്ല മഹ്‌സും മജീദ് മൽഹ ഷരീഫ് എന്നിവരെയാണ് മാലി സർക്കാർ സസ്‌പെൻഡ് ചെയ്തത്.

Tags: LAKSHWADEEPsandeep vachaspatiMalidweep
ShareTweetSendShare

More News from this section

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

Latest News

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies