എന്നെ മാത്രം അവർ കുടിയനാക്കി, ടീമിലെ എല്ലാവരും മദ്യപാനികൾ; ഇതിഹാസങ്ങൾക്കെതിരെ തുറന്നടിച്ച് പ്രവീൺകുമാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്നെ മാത്രം അവർ കുടിയനാക്കി, ടീമിലെ എല്ലാവരും മദ്യപാനികൾ; ഇതിഹാസങ്ങൾക്കെതിരെ തുറന്നടിച്ച് പ്രവീൺകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 10:28 am IST
Facebook
Twitter
WhatsAppTelegram

മീററ്റ്: മദ്യപാനത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം പ്രവീൺകുമാർ. കരിയറിലും ഇത്തരം വിവാദങ്ങൾ പല തവണ താരത്തിനെതിരേ ഉയർന്നിട്ടുണ്ട്. പേസ് ഇല്ലെങ്കിലും സ്വിം​ഗ് ബൗളിം​ഗിൽ എതിരാളികളെ വിറപ്പിക്കാൻ കഴിഞ്ഞ ബൗളറാണ് പ്രവീൺകുമാർ. പ്രതിഭയുണ്ടായിരുന്നെങ്കിലും ജീവിതത്തിലെ ദുശ്ശീലങ്ങളാണ് താരത്തിന് വലിയൊരു കരിയർ ഉണ്ടാക്കാൻ കഴിയാതിരുന്നതിന് കാരണമായി ആരാധകർ പറയുന്നത്.2007-2012 കാലഘട്ടത്തില്‍ ഇന്ത്യക്കായി ആറ് ടെസ്റ്റിലും 68 ഏകദിനത്തിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കിങ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കായും പ്രവീണ്‍ കുമാര്‍ കളിച്ചിട്ടുണ്ട്.

ഇപ്പോൾ സച്ചിൻ ടെൻഡുൽക്കർ, എം.എസ് ധോണി, സൗരവ് ​ഗാം​ഗുലി,കുംബ്ലെ തുടങ്ങിയ ഇതിഹാസങ്ങൾക്കെതിരെ ​ഗുരുത ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ താരം. മദ്യപിക്കുന്നത് താൻ മാത്രമല്ലെന്നും ഇന്ത്യൻ ടീമിലെ എല്ലാവരും മദ്യപാനികളായിരുന്നുവെന്നാണ് പ്രവീണിന്റെ ആരോപണം.

‘സീനിയര്‍ താരങ്ങള്‍ അടക്കം എല്ലാവരും എന്നോട് പറയും മദ്യപിക്കരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നെല്ലാം. എന്നാല്‍ എല്ലാവരും ഇതൊക്കെ ചെയ്യും. പക്ഷെ മദ്യപാനിയെന്ന ചീത്തപ്പേര് എനിക്ക് മാത്രമായിരുന്നു. ടിവി ചാനലിന്റെ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ ആരോപണം. സച്ചിനും ദ്രാവിഡും ഗാംഗുലിയുമൊക്കെ ആണോ താങ്കളെ അന്ന് ഉപദേശിച്ചത് എന്ന് ചോദിച്ചപ്പോള്‍ ക്യാമറക്ക് മുമ്പില്‍ ആരുടെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്‍ക്കും അതൊക്കെ അറിയാമെന്നുമായിരുന്നു” പ്രവീണിന്റെ മറുപടി.

 

Tags: statementexplosivekumarmakesPraveen
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies