അർജുന ശോഭയിൽ മലയാളത്തിന്റെ ശ്രീ; കായിക ബഹുമതി ഏറ്റുവാങ്ങി എം ശ്രീശങ്കർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അർജുന ശോഭയിൽ മലയാളത്തിന്റെ ശ്രീ; കായിക ബഹുമതി ഏറ്റുവാങ്ങി എം ശ്രീശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അർജുന അവാർഡ് ഏറ്റുവാങ്ങി മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ. രാജ്യത്തെ രണ്ടാമത്തെ പരമോന്നത കായിക ബഹുമതിയാണ് അർജുന അവാർഡ്. കായിക രംഗത്തെ മികവ് പരിഗണിച്ചാണ് താരങ്ങളെ അർജുന അവാർഡിനായി തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ നിന്ന് ഇത്തവണ അർജുന അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ശ്രീശങ്കർ. ഹൗങ്‌ചോ ഏഷ്യൻ ഗെയിംസ്, ലോക അതിലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെ മികച്ച പ്രകടനമാണ് ശ്രീശങ്കറിനെ അർജുന അവാർഡിനായി പരിഗണിക്കാൻ കാരണം.

കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ശ്രീശങ്കറിനെ പ്രശംസിച്ച് എക്‌സിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അർജുന അവാർഡ് നേട്ടത്തിന് അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.- ഠാക്കൂർ എക്‌സിൽ കുറിച്ചു.

Heartiest congratulations to our star long jumper, @SreeshankarM for his achievement in Athletics, which earned him the much-deserved Arjuna Award at the #NationalSportsAwards2023

You have impressed the nation with your consistency and dedication. May you continue to soar… pic.twitter.com/hHajcyXElU

— Anurag Thakur (@ianuragthakur) January 9, 2024

“>

 

കേരളത്തിന് അഭിമാനമാണ് ശ്രീശങ്കറിന്റെ അർജുന അവാർഡ്. ദേശീയ – അന്താരാഷ്‌ട്ര മേഖലകളിലെ മികവ് പരിഗണിച്ചാണ് അത്‌ലറ്റിക്‌സ് വിഭാഗത്തിൽ നിന്ന് ശ്രീശങ്കറെ അവാർഡിനായി പരിഗണിച്ചത്. രാഷ്‌ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ ശ്രീശങ്കറിന് അഭിനന്ദനങ്ങൾ. 26 കായിക താരങ്ങളെയാണ് ഇത്തവണ അർജുന അവാർഡിനായി തിരഞ്ഞെടുത്തത്.

Congrats Sreeshankar👏👏

Proud moment for Kerala as @SreeshankarM receives #ArjunAward
At the hands of Hon’ble @rashtrapatibhvn Smt Droupadi Murmu Ji as part of #NationalSportsAwards2023 for his excellent performances at both domestic & international sporting events. pic.twitter.com/WTBDHps7bR

— V Muraleedharan / വി മുരളീധരൻ (@VMBJP) January 9, 2024

“>

 

Tags: Draupadi Murmuarjuna awardM SREESHANKAR
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies