Draupadi Murmu - Janam TV

Tag: Draupadi Murmu

draupadi murmu , mata amritanandamayi

രാഷ്‌ട്രപതി ദ്രൗപദി മുർമു മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്‌ച്ച നടത്തും

തിരുവനന്തപുരം : രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അമൃതപുരിയിലെത്തും മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിക്കും. രാവിലെ 9.55 ന് കുടുംബാംഗങ്ങളോടൊപ്പം അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തുന്ന രാഷ്ട്രപതിയെ ...

ഏഴാമത് അന്താരാഷ്‌ട്ര ധർമ്മ-ധമ്മ സമ്മേളനം; രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം നിർവഹിക്കും

നാളെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍ എത്തും; പരിപാടികൾ ഇങ്ങനെ…

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കേരളത്തില്‍ എത്തും. വ്യാഴാഴ്ച 1.30-ന് രാഷ്ട്രപതി കൊച്ചിയിലെത്തും. 17-ന് കേരളത്തിലെ വിവധ പരിപാടികളിൽ പങ്കെടുത്തതിന് ...

ബോക്സ സമുദായത്തിലെ അംഗങ്ങൾക്ക് വനാവകാശ ചാർട്ടർ വിതരണം ചെയ്ത് രാഷ്‌ട്രപതി

ബോക്സ സമുദായത്തിലെ അംഗങ്ങൾക്ക് വനാവകാശ ചാർട്ടർ വിതരണം ചെയ്ത് രാഷ്‌ട്രപതി

ലക്നൗ: ഉത്തർപ്രദേശിലെ ബോക്സ സമുദായത്തിലെ അംഗങ്ങൾക്ക് വനാവകാശ ചാർട്ടർ വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. തിങ്കളാഴ്ച ലക്നൗവിൽ ബാബാസാഹെബ് ഭീംറാവു അംബേദ്കർ സർവകലാശാലയുടെ പത്താം ബിരുദദാന ...

ഉത്തർപ്രദേശ് സമ്പന്നമായാൽ രാജ്യവും സമ്പന്നമാകും; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഒരു ട്രില്യൺ ഡോളർ സംഭാവന ചെയ്യാൻ യുപിക്ക് കഴിയുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഉത്തർപ്രദേശ് സമ്പന്നമായാൽ രാജ്യവും സമ്പന്നമാകും; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഒരു ട്രില്യൺ ഡോളർ സംഭാവന ചെയ്യാൻ യുപിക്ക് കഴിയുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്നൗ: ഉത്തർപ്രദേശ് സമ്പന്നമായാൽ രാജ്യവും സമ്പന്നമാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ജനസംഖ്യയുടെയും സമ്പദ് വ്യവസ്ഥയുടെയും കാര്യത്തിൽ യുപി സർക്കാർ മുന്നിലാണെന്ന് മുർമു പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അഞ്ച് ...

ദ്വിദിന സന്ദർശനത്തിനായി ഒ‍ഡിഷയിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു

ദ്വിദിന സന്ദർശനത്തിനായി ഒ‍ഡിഷയിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു

ഭുവനേശ്വർ: രാഷ്ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി സ്വദേശമായ ഒ‍ഡിഷയിലെത്തി. ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്‌നായിക്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ചേർന്ന് മുർമുവിനെ ...

ഇന്ത്യ ഭരിക്കുന്നത് സ്വപ്നങ്ങൾ നിറവേറ്റുന്ന ഒരു സർക്കാർ; പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റുള്ളവരുടെ സഹായം തേടുന്ന ഒരു കാലം ഉണ്ടായിരുന്നു, ഇന്ന് മറ്റു രാജ്യങ്ങളുടെ പ്രശ്നങ്ങൾ ഇന്ത്യ പരിഹരിക്കുന്നു; ഭാരത്തിന്റെ ആത്മവിശ്വാസം ഉയർന്നു: ദ്രൗപദി മുർമു

ഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം.ഇരുസഭകളിലെയും അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ദ്രൗപദി മുർമു കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളെപ്പറ്റിയും പുതിയ ഇന്ത്യയുടെ കാഴ്ചപ്പാടുകളെപ്പറ്റിയും സംസാരിച്ചു. സർക്കാരിന്റെ ഒമ്പത് വർഷത്തിനിടയിൽ ഇന്ത്യയിലെ ...

നർത്തകിമാർക്കൊപ്പം മതിമറന്ന് നൃത്തമാടി ദ്രൗപദി മുർമു; വീഡിയോ വൈറൽ

നർത്തകിമാർക്കൊപ്പം മതിമറന്ന് നൃത്തമാടി ദ്രൗപദി മുർമു; വീഡിയോ വൈറൽ

ഗാങ്‌ടോക്ക് : സിക്കിമിൽ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. രണ്ട് ദിവസത്തെ സിക്കിം സന്ദർശനത്തിനിടെ ഗാങ്‌ടോക്കിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് ദ്രൗപദി മുർമു.വേദിയിൽ നൃത്തം ...

ഭീകരതയ്‌ക്കെതിരെ അതിശക്തമായ നിലപാട് തുടരും: രാഷ്‌ട്രപതി ദ്രൗപദി മുർമു; നയപ്രഖ്യാപനം ഐക്യരാഷ്‌ട്ര രക്ഷാസമിതി നേതൃത്വത്തിന് മുന്നിൽ

ഭീകരതയ്‌ക്കെതിരെ അതിശക്തമായ നിലപാട് തുടരും: രാഷ്‌ട്രപതി ദ്രൗപദി മുർമു; നയപ്രഖ്യാപനം ഐക്യരാഷ്‌ട്ര രക്ഷാസമിതി നേതൃത്വത്തിന് മുന്നിൽ

ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരെ ഇന്ത്യ അതിശക്തമായ നിലപാട് തന്നെ സ്വീകരിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനിൽ ഐക്യ രാഷ്ട്ര രക്ഷാസമിതി ഉന്നതതല സംഘത്തിന്റെ മുന്നിലാണ് ദ്രൗപതി മുർമു  ...

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ശസ്ത്രക്രിയ; കരസേന ആശുപത്രിയിൽ നടന്നത് തിമിര ചികിത്സ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് ലഘുശസ്ത്രക്രിയ നടന്നത്. സർവ്വസൈന്യാധിപ എന്ന പദവി വഹിക്കുന്ന മുർമുവിനെ സേനയുടെ സർവ്വസജ്ജമായ ആശുപ്ത്രിയിലാണ് ...

നവ ഇന്ത്യയുടെ സൃഷ്ടാവ്, ഭാരതീയ സംസ്‌കാരത്തിന്റെ പരിപാലകൻ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി രാഷ്‌ട്രപതിയും മറ്റ് നേതാക്കളും

നവ ഇന്ത്യയുടെ സൃഷ്ടാവ്, ഭാരതീയ സംസ്‌കാരത്തിന്റെ പരിപാലകൻ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി രാഷ്‌ട്രപതിയും മറ്റ് നേതാക്കളും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി പ്രമുഖർ. രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി ...

രാഷ്‌ട്രപതിയുടെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്; പിടിയിലായ പ്രതി ബഹുരാഷ്‌ട്ര കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ; ദുരൂഹത

രാഷ്‌ട്രപതിയുടെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്; പിടിയിലായ പ്രതി ബഹുരാഷ്‌ട്ര കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ; ദുരൂഹത

നോയിഡ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ച സോഫ്റ്റ് വെയർ എഞ്ചിനീയർ പിടിയിൽ. ഇതിശ്രീ മുർമുവിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ...

സ്വാതന്ത്ര്യദിനത്തിൽ വിരുന്ന് ഒരുക്കി രാഷ്‌ട്രപതി; ആതിഥേയയായി ദ്രൗപദി മുർമു; പങ്കെടുത്ത് പ്രധാനമന്ത്രിയും നേതാക്കളും; വിരുന്നിലെ മുഖ്യ ആകർഷണമായി ഇറ്റാലിയൻ വിഭവം

സ്വാതന്ത്ര്യദിനത്തിൽ വിരുന്ന് ഒരുക്കി രാഷ്‌ട്രപതി; ആതിഥേയയായി ദ്രൗപദി മുർമു; പങ്കെടുത്ത് പ്രധാനമന്ത്രിയും നേതാക്കളും; വിരുന്നിലെ മുഖ്യ ആകർഷണമായി ഇറ്റാലിയൻ വിഭവം

ന്യൂഡൽഹി: 76 ാമത് സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കി. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് പ്രമുഖർക്കായി രാഷ്ട്രപതിയുടെ വീട്ടിൽ വിരുന്നൊരുക്കുന്നത്. ആതിഥേയയായി അതിഥികളെ സ്വീകരിച്ചും കുശലം ...

രാഷ്‌ട്രപതിയെ അപമാനിച്ച സംഭവം; ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ കേസ്

രാഷ്‌ട്രപതിയെ അപമാനിച്ച സംഭവം; ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ കേസ്

ഭോപ്പാൽ: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ പോലീസ് കേസ്. മദ്ധ്യപ്രദേശിലാണ് കോൺഗ്രസ് നേതാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ ...

ദ്രൗപദി മുർമുവിനെതിരെയുള്ള പ്രസ്താവന അപകീർത്തികരവും ലിംഗവിവേചനപരവും;ആധിർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ദ്രൗപദി മുർമുവിനെതിരെയുള്ള പ്രസ്താവന അപകീർത്തികരവും ലിംഗവിവേചനപരവും;ആധിർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ സംഭവത്തിൽ അധീർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് കേസ്. ...

രാഷ്‌ട്രപതിയെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കും; സോണിയ ഗാന്ധിയെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്‌ക്കരുത്; അപേക്ഷയുമായി ആധിർ രഞ്ജൻ ചൗധരി

രാഷ്‌ട്രപതിയെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കും; സോണിയ ഗാന്ധിയെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്‌ക്കരുത്; അപേക്ഷയുമായി ആധിർ രഞ്ജൻ ചൗധരി

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് ചോദിക്കുമെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. രാഷ്ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും പരാമർശത്തിൽ ...

രാഷ്‌ട്രപതിയെ സന്ദർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിന്റെ പിന്തുണ അറിയിച്ചു

രാഷ്‌ട്രപതിയെ സന്ദർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിന്റെ പിന്തുണ അറിയിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിൽ എത്തിയാണ് അദ്ദേഹം ദ്രൗപദി മുർമുവിനെ കണ്ടത്. രാഷ്ട്രപതിയായി മുർമു സത്യപ്രതിജ്ഞ ചെയ്ത ...

സത്യപ്രതിജ്ഞ പരമ്പരാഗത സാന്താൾ സാരി അണിഞ്ഞ്; തയ്യാറാക്കി നൽകിയത് സഹോദര ഭാര്യ; രാഷ്‌ട്രപതി ഭവനിലേക്ക് ചരിത്ര യാത്രയ്‌ക്ക് ഒരുങ്ങി ദ്രൗപതി മുർമു

ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണം; ആഘോഷപരിപാടികൾ സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മ

ദുബായ്: ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മ . ഇന്ത്യൻ പീപ്പിൾസ് ഫോറം യുഎഇ ചാപ്റ്ററാണ് പരിപാടി ...

കാർഗിൽ വിജയം; ഭാരതത്തിലെ യോദ്ധാക്കളുടെ വീര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം; ആദരവർപ്പിച്ച് രാഷ്‌ട്രപതി

കാർഗിൽ വിജയം; ഭാരതത്തിലെ യോദ്ധാക്കളുടെ വീര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം; ആദരവർപ്പിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി : കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന് വേണ്ടി പോരാടിയ സൈനികർക്ക് ആദരവറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. നമ്മുടെ സായുധ സേനയുടെ അസാധാരണമായ വീര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ...

ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ കാണാതെ പോകരുത് ; മുന്നറിയിപ്പുമായി ഹരീഷ് പേരടി

ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ കാണാതെ പോകരുത് ; മുന്നറിയിപ്പുമായി ഹരീഷ് പേരടി

കൊച്ചി : രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുർമുവിനും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡിന് അർഹയായ നഞ്ചിയമ്മയ്ക്കും നേരെ ഇടതുപക്ഷക്കാർ നടത്തുന്ന ആക്രമണങ്ങൾ കാണാതെ പോകരുത് എന്ന മുന്നറിയിപ്പുമായി ...

ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റും; ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഷീ ജിൻപിംഗ്; പുതിയ രാഷ്‌ട്രപതിയ്‌ക്ക് ആശംസകൾ നേർന്ന് ലോകനേതാക്കൾ

ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റും; ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഷീ ജിൻപിംഗ്; പുതിയ രാഷ്‌ട്രപതിയ്‌ക്ക് ആശംസകൾ നേർന്ന് ലോകനേതാക്കൾ

ന്യൂഡൽഹി: ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ച് ചൈന. പരസ്പര രാഷ്ട്രീയ വിശ്വാസം വർദ്ധിപ്പിക്കാൻ മുർമുവുമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ...

ഭാരതത്തിന്റെ സർവ്വ സൈനാധിപതി; ആചാരപരമായ സല്യൂട്ട് സ്വീകരിച്ച് ദ്രൗപദി മുർമു;ചിത്രങ്ങൾ-President Droupadi Murmu receives ceremonial salute

ദ്രൗപദി എന്ന പേര് ലഭിച്ചത് എങ്ങനെ? മാദ്ധ്യമങ്ങൾ അറിയാതിരുന്ന ആ കഥ പറഞ്ഞ് രാഷ്‌ട്രപതി

ന്യൂഡൽഹി: രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപതി മുർമുവിന് ആ പേര് ലഭിച്ചത് എങ്ങനെയാണ്. കഥ വെളിപ്പെടുത്തിയത് രാഷ്ട്രപതി തന്നെയാണ്. വിദ്യാഭ്യാസം പോലും സ്വപ്നം കാണാൻ കഴിയാത്ത ഗോത്ര വിഭാഗത്തിൽ ...

മുർമുവിന്റെ സത്യപ്രതിജ്ഞ രാജ്യം കണ്ടത് അഭിമാനത്തോടെയെന്ന് പ്രധാനമന്ത്രി; ഇതാണ് യഥാർത്ഥ ശാക്തീകരണമെന്ന് അമിത് ഷാ; പുതിയ രാഷ്‌ട്രപതിയ്‌ക്ക് ആശംസാ പ്രവാഹം -PM Modi, Amit Shah extend wishes as Droupadi Murmu

ന്യൂഡൽഹി: ഭാരതത്തിന്റെ 15ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദി മുർമുവിന് ആശംസകളുമായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ...

രാജ്യത്തിന്റെ പ്രഥമ വനിതയായി ദ്രൗപദി മുർമു; 15-ാമത് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു – Droupadi Murmu takes oath as India’s 15th President

ജനഹൃദയം തൊട്ടറിഞ്ഞ് ആദ്യ പ്രസംഗം; രാഷ്‌ട്രപതിയുടെ അഞ്ച് പ്രധാന പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: ഇന്ത്യയുടെ 15 ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കീഴടക്കിയത് കോടിക്കണക്കിന് ഹൃദയങ്ങളെ. വളരെ സൗമ്യമായ ...

ഗുജറാത്തിലും ദ്രൗപദി മുർമുവിന് ക്രോസ് വോട്ടുകൾ; മറിഞ്ഞത് ഏഴ് കോൺഗ്രസ് എംഎൽഎമാരുടെ വോട്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് നേതൃത്വം

ഗുജറാത്തിലും ദ്രൗപദി മുർമുവിന് ക്രോസ് വോട്ടുകൾ; മറിഞ്ഞത് ഏഴ് കോൺഗ്രസ് എംഎൽഎമാരുടെ വോട്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് നേതൃത്വം

അഹമ്മദാബാദ്: രാഷ്ട്രപതി തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ചയിൽ ഞെട്ടി ഗുജറാത്ത് കോൺഗ്രസ്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താനാണ് പാർട്ടിയുടെ തീരുമാനം. ഗുജറാത്തിൽ നിന്നുള്ള ഏഴ് കോൺഗ്രസ് എംഎൽഎമാരുടെ വോട്ടാണ് ...

Page 1 of 3 1 2 3