അവധിക്ക് ഇടവേള; ആയുധം തേച്ചുമിനുക്കി ചെന്നൈയുടെ തല
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അവധിക്ക് ഇടവേള; ആയുധം തേച്ചുമിനുക്കി ചെന്നൈയുടെ തല

Janam Web Desk by Janam Web Desk
Jan 10, 2024, 10:59 am IST
FacebookTwitterWhatsAppTelegram

ചെന്നൈ സൂപ്പർ സിം​ഗ് നായകൻ മഹേന്ദ്ര സിം​ഗ് ധോണി അവധിയാഘോഷത്തിന് ഇടവേളയിട്ട് നെറ്റ്സിൽ പരിശീലനത്തിനിറങ്ങി. 2024 സീസണ് മുന്നോടിയായുള്ള ഐപിഎല്ലിന് ഒരുങ്ങാനാണ് ധോണി ജന്മനാടായ റാഞ്ചിയിൽ പരിശീലനം ആരംഭിച്ചത്. കാലിലെ പരിക്കിൽ നിന്ന് താരം പൂർണ മുക്തനായെന്നാണ് സൂചന. 42-ാം വയസിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ താരത്തിന് കഴിയുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. 2024 ആകും നായകനായി ധോണിയുടെ അവസാനമായി കാണാനാവുക എന്നാണ് പലരും കരുതുന്നത്. എന്നാൽ എപ്പോഴും സർപ്രൈസുകൾ കാത്തുവയ്‌ക്കുന്ന തല ഐപിഎൽ നിന്നുള്ള വിരമിക്കലും അങ്ങനെയാകും പ്രഖ്യാപിക്കുക എന്നു കരുതുന്നവരും ചുരുക്കമല്ല.

ഝാർഖണ്ഡ്‌ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ നെറ്റ്‌സിലാണ് ധോണി പരിശീലനം ആരംഭിച്ചത്. ഇതിന്റെ വീഡിയോയാണ് പുറത്തെത്തിയത്. ജിമ്മിലെ വർക്കൗട്ട് സെക്ഷനുകളുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഋഷഭ് പന്തിന്റെ സഹോദരിയുടെ എൻ​ഗെജ്മെന്റ് പരിപാടിയിലാണ് ധോണിയെ ഒടുവിൽ കണ്ടത്. ഇതിന് പിന്നാലെയാണ് ആഘോഷങ്ങളിൽ നിന്ന് ഇടവേളയെടുത്ത് താരം വീണ്ടും കളത്തിലിറങ്ങിയത്.

അഞ്ചാം കിരീടം നേടി ചെന്നൈ ചാമ്പ്യൻപട്ടം നിലനിർത്താനാണ് ഇത്തവണയും ഇറങ്ങുന്നത്. കരുത്ത് കൂട്ടിവരുന്ന ചെന്നൈ നിര ഇത്തവണ കഴിഞ്ഞ സീസണിനെക്കാളും സന്തുലിതമാണ്. ​ഗുജറാത്തിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ചെന്നൈ അഞ്ചാം കിരീടം ഉയർത്തിയത്.

 

View this post on Instagram

 

A post shared by subodh singh Kushwaha (@kushmahi7)

“>

 

View this post on Instagram

 

A post shared by subodh singh Kushwaha (@kushmahi7)

Tags: ms dhonitrainingreturns
ShareTweetSendShare

More News from this section

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

Latest News

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies