ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫന്‍ ഫ്‌ലെമിങ് പടിയിറങ്ങിയതോടെ ഫ്രാഞ്ചൈസിയുടെ ഭാവി പദ്ധതികളില്‍ എം.എസ്. ധോണിയുടെ പങ്ക് കൂടുതല്‍ നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. കളിക്കാരനെന്ന ...
























