നിശ്ചയദാർഢ്യത്തിന്റെ കരുത്ത്; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഈ പാരാ ക്രിക്കറ്റ് താരം വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിശ്ചയദാർഢ്യത്തിന്റെ കരുത്ത്; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഈ പാരാ ക്രിക്കറ്റ് താരം വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 07:46 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ജമ്മു കശ്മീർ പാരാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ അമീർ ഹുസൈൻ ലോൺ. തോളിനും കഴുത്തിനുമിടയിൽ ബാറ്റ് വച്ച് പന്തുകളെ നേരിടുന്ന അമീറിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. 34-കാരനായ താരം ബിജ്ബെഹറയിലെ വാഘാമ സ്വദേശിയാണ്. 2013-ലാണ് അമീർ പാരാ ക്രിക്കറ്റിലേക്ക് കടന്നുവന്നത്. ഏട്ട് വയസുള്ളപ്പോൾ അച്ഛന്റെ മില്ലിൽ വച്ചുണ്ടായ അപകടത്തിലാണ് താരത്തിന്റെ ഇരു കൈകളും നഷ്ടമായത്.

അപകടത്തിന് ശേഷം ഞാൻ എന്റെ പ്രതീക്ഷ കൈവിട്ടിട്ടില്ല. ലക്ഷ്യങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഇന്നെനിക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ എന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്യാൻ കഴിയും. അപകടസമയത്ത് എന്റെ കൂടെയുണ്ടായിരുന്നത് കുടുംബം മാത്രമാണ്. സർക്കാർ പോലും പിന്തുണച്ചില്ല.

#WATCH | Anantnag, J&K: 34-year-old differently-abled cricketer from Waghama village of Bijbehara. Amir Hussain Lone currently captains Jammu & Kashmir’s Para cricket team. Amir has been playing cricket professionally since 2013 after a teacher discovered his cricketing talent… pic.twitter.com/hFfbOe1S5k

— ANI (@ANI) January 12, 2024

“>

 

2013-ൽ പാരാ ക്രിക്കറ്റിലെ ദേശീയ മത്സരങ്ങൾ ഞാൻ കളിച്ചുതുടങ്ങി. പിന്നീട് 2018 മുതൽ അന്താരാഷ്‌ട്ര മത്സരവും കളിച്ച് തുടങ്ങി. ഞാൻ ക്രിക്കറ്റ് കളിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി. കാലുകളിൽ നിന്ന് ബൗൾ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ അതും പഠിച്ചെടുത്തു. എല്ലാത്തിനും ദൈവത്തിനോട് ഞാൻ നന്ദി പറയുന്നു. – താരം പറഞ്ഞു. സച്ചിൻ തെണ്ടുൽക്കറിന്റെയും വിരാട് കോലിയുടെയും വലിയ ആരാധകനാണ് ഞാൻ. ഇരുവരെയും ഉടൻ നേരിട്ട് കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

 

Tags: differently-abledJAMMU KASMIRpara cricketeramir hussain lone
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies