എന്തൊരു മനുഷ്യനാണ് , എല്ലാവരും ഇതുപോലെയാകണം ; ഗഡ്കരിയെ കാണുമ്പോഴാണ് സത്യസന്ധമായി ജോലി ചെയ്യണമെന്ന് മനസ്സിലാക്കുന്നത് ; നാനാ പടേക്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തൊരു മനുഷ്യനാണ് , എല്ലാവരും ഇതുപോലെയാകണം ; ഗഡ്കരിയെ കാണുമ്പോഴാണ് സത്യസന്ധമായി ജോലി ചെയ്യണമെന്ന് മനസ്സിലാക്കുന്നത് ; നാനാ പടേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 10:55 pm IST
Facebook
Twitter
WhatsAppTelegram

തന്റെ ശക്തമായ അഭിനയത്തിലൂടെ ഏകദേശം മൂന്ന് പതിറ്റാണ്ടോളം സിനിമാ വ്യവസായത്തെ അടക്കിഭരിച്ചയാളാണ് മുതിർന്ന നടൻ നാനാ പടേക്കർ . സാമൂഹികവും രാഷ്‌ട്രീയവുമായ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട് . അടുത്തിടെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാനാ പടേക്കർ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ചും ഭാവിയിൽ താൻ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുമോയെന്നും വ്യക്തമാക്കിയത് .

‘ സത്യം പറഞ്ഞാൽ ഞാൻ ഒരു പാർട്ടിയിലും പെടുന്നില്ല. എന്റെ അച്ഛൻ കടുത്ത കോൺഗ്രസുകാരനും ഞാൻ ഉറച്ച ശിവസേനക്കാരനുമായിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി വളരെ നല്ല കാര്യങ്ങൾ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ദേവേന്ദ്ര ഫഡ്‌നാവിസും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കൂടാതെ, നിതിൻ ഗഡ്കരി വളരെ കാര്യമായി സംസാരിക്കുന്നു. ഗഡ്കരിയെ നോക്കുമ്പോഴാണ്, നമ്മുടെ ജോലി വളരെ സത്യസന്ധമായി ചെയ്യണമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നത് . എന്തൊരു മനുഷ്യനാണ് . എല്ലാവരും അദ്ദേഹത്തെ പോലെയാകണമെന്ന് ആഗ്രഹിക്കുന്നു. ”

ആരെങ്കിലും നല്ല ജോലി ചെയ്താൽ ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. ഇത്തരക്കാർ വ്യക്തിപരമായി ഒന്നും ചോദിക്കാതിരുന്നാൽ മാത്രമേ നിങ്ങളുടെ സൗഹൃദം നിലനിൽക്കൂ. ഞാൻ ഒരിക്കലും രാഷ്‌ട്രീയത്തിൽ അതിജീവിക്കില്ല. രാഷ്‌ട്രീയത്തിന് പുറത്ത് നമുക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags: NITHIN GADKARINana Patekar
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies