ഇനി യാത്ര ഡ്രോണിൽ ; നാലു പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം : സ്വപ്ന പദ്ധതി പങ്ക് വച്ച് നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി യാത്ര ഡ്രോണിൽ ; നാലു പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം : സ്വപ്ന പദ്ധതി പങ്ക് വച്ച് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 04:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്തിന് മികച്ച ഹൈവേകളും എക്‌സ്പ്രസ് വേകളും നൽകിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇപ്പോൾ പൊതുജനങ്ങൾക്ക് മുന്നിൽ പുതിയൊരു സ്വപ്നം പങ്ക് വയ്‌ക്കുകയാണ് .

ഭാവിയിൽ ആളുകൾ ഡ്രോണുകൾ വഴി സഞ്ചരിക്കുന്നത് കാണുമെന്നാണ് അദ്ദേഹം പറയുന്നത് . ഡ്രോൺ സെക്ടറിന്റെ ഭാവി വളരെ ശോഭനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. ബയോ ഏവിയേഷൻ ഇന്ധനവും ഉടൻ വിപണിയിലെത്തുമെന്നും പറഞ്ഞു. എഎആർ ഇൻഡ്മറിന്റെ എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) ഡിപ്പോ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

വരും കാലങ്ങളിൽ ഡ്രോണുകൾ വളരെയധികം വികസിപ്പിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. നാല് പേർക്ക് നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഡ്രോണുകൾ വഴി യാത്ര ചെയ്യാം.

തന്റെ പഞ്ചസാര ഫാക്ടറിയിൽ ബയോ ഏവിയേഷൻ ഇന്ധനത്തിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണത്തെക്കുറിച്ചും അദ്ദേഹം ഇവിടെ പറഞ്ഞു. അരിയിൽ നിന്ന് ബയോ ഏവിയേഷൻ ഇന്ധനം ഉണ്ടാക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു .

ഈ പരീക്ഷണം വിജയിച്ചാൽ വ്യോമയാന വ്യവസായത്തിന് മാത്രമല്ല കർഷകർക്കും ഏറെ പ്രയോജനം ലഭിക്കും. 2026ഓടെ എടിഎഫിൽ ബയോ ഏവിയേഷൻ ഇന്ധനം നിർബന്ധമായും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കോലിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കാനുള്ള ഇന്ത്യൻ ഓയിലിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു

 

 

Tags: NITHIN GADKARI
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies