വി​ശ്വ ഹി​ന്ദി ദി​വ​സ്; ബഹ്റൈനിൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സംഘടിപ്പിച്ചു
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

വി​ശ്വ ഹി​ന്ദി ദി​വ​സ്; ബഹ്റൈനിൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സംഘടിപ്പിച്ചു

Janam Web Desk by Janam Web Desk
Jan 14, 2024, 08:28 pm IST
FacebookTwitterWhatsAppTelegram

മ​നാ​മ: ബഹ്റൈനിലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ വി​ശ്വ ഹി​ന്ദി ദി​വ​സ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് നടന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ത​ന്റെ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​ൽ ഹി​ന്ദി​യു​ടെ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെയും എ​ടു​ത്തു​പ​റ​ഞ്ഞു. ആ​ഘോ​ഷ​ത്തി​ലെ വി​ജ​യി​ക​ളെ​യും വി​ശ്വ ഹി​ന്ദി ദി​വ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ സ്‌​കൂ​ളി​ന്റെ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ​യും അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.

സ്‌​കൂ​ൾ സെ​ക്ര​ട്ട​റി രാ​ജ​പാ​ണ്ഡ്യ​ൻ വ​ര​ദ പി​ള്ള, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​സി. സെ​ക്ര​ട്ട​റി ര​ഞ്ജി​നി മോ​ഹ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മി​ഥു​ൻ മോ​ഹ​ൻ, മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സ്റ്റാ​ഫ് പ്ര​തി​നി​ധി പാ​ർ​വ​തി ദേ​വ​ദാ​സ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ത്യ​യെ ഏ​കീ​ക​രി​ക്കു​ന്ന ഭാ​ഷ​യെ​ന്ന നി​ല​യി​ൽ ഹി​ന്ദി​യു​ടെ പ​ങ്ക് മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല ഊ​ന്നി​പ്പ​റ​ഞ്ഞു. ഹി​ന്ദി വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് സ്‌​കൂ​ൾ പ്രാർത്ഥനയും ന​ട​ന്നു. ഷാ​ഹി​ദ് ഖ​മ​ർ വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ സൂ​ക്ത​ങ്ങ​ൾ പാ​രാ​യ​ണം​ചെ​യ്തു. നേ​ഹ കേ​ശു​ഭാ​യ് ഭോ​ഗേ​സ​ര സ്വാ​ഗ​തം ന​ൽ​കി. ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, ഏ​ഷ്യ​ൻ സ്കൂ​ൾ, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ, ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ, ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ൾ, ഇ​ബ്ൻ അ​ൽ ഹൈ​തം ഇസ്ലാ​മി​ക് സ്കൂ​ൾ എ​ന്നി​വ​യും മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​നൊ​പ്പം പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ളു​ടെ പ്ര​ഖ്യാ​പ​നം വ​കു​പ്പ് മേ​ധാ​വി ബാ​ബു ഖാ​ൻ ന​ട​ത്തി. അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മു​ഖ്യാ​തി​ഥി സ​മ്മാ​നി​ച്ചു. ബാ​ബു ഖാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ നേ​ഹ കേ​ശു​ഭാ​യ്, ജാ​ങ്കി സ​ജി​കു​മാ​ർ, മു​ഹ​മ്മ​ദ് അ​ദീ​ബ് ഖാ​ൻ, അ​നീ​ഷ് സ​ന്തോ​ഷ്, ഐ​ശ മ​റി​യം, ആ​യി​ഷ ഖാ​ൻ, ഗൗ​രി ശ​ർ​മ, ഖ​ദീ​ജ സു​ഭാ​നി, അ​ഫ്ര മു​ഹ​മ്മ​ദ്, ഇ​ഷാ​ൻ മി​സ്ത്രി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. ഗൗ​രി ശ​ർ​മ ന​ന്ദി പ​റ​ഞ്ഞു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി രാ​ജ​പാ​ണ്ഡ്യ​ൻ വ​ര​ദ പി​ള്ള, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ മി​ക​ച്ച നി​ല​യി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച അ​ദ്ധ്യാ​പ​ക​രെ​യും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

വി​ജ​യി​ക​ൾ:

ഹി​ന്ദി കൈ​യ​ക്ഷ​ര മ​ത്സ​രം: 1. ക്രി​സ്റ്റോ അ​ല​ക്സ് ജി​ജോ, ഏ​ഷ്യ​ൻ സ്കൂ​ൾ, 2. അ​നാ​യ ഗു​പ്ത, ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, 3. ജാ​ഹ്ന​വി സു​മേ​ഷ്, അ​ക്ഷ​യ് രാ​ജേ​ഷ്, ഇ​ന്ത്യ​ൻ സ്കൂ​ൾ.

ഹി​ന്ദി ക​ഥ​പ​റ​ച്ചി​ൽ : 1. ഫ​ജ​ർ അ​ബ്ദു​ൽ ക​രീം, ഇ​ബ്ൻ അ​ൽ ഹൈ​തം ഇ​സ്‍ലാ​മി​ക് സ്കൂ​ൾ, 2. ത​രു​ഷ് കാ​ളി​ഹാ​രി, ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, 3. സ​മൃ​ദ്ധി വാ​ഗ്മോ​ഡ്, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ.

ഹി​ന്ദി ക​വി​താ​പാ​രാ​യ​ണം: 1. ദീ​പാ​ൻ​ഷി ഗോ​പാ​ൽ, ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. സോ​യ സൈ​ന​ബ്, ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ൾ, 3. എ​യ്ഡ​ൻ ക്രി​സ് ദാ​ന്തി, ഏ​ഷ്യ​ൻ സ്കൂ​ൾ.

ഹി​ന്ദി ദോ​ഹ ഗ​യാ​ൻ: 1. ശ​ശാ​ങ്കി​ത് രൂ​പേ​ഷ് അ​യ്യ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. ശാ​ർ​ദു​ൽ മ​ഹേ​ഷ് ച​വാ​ൻ, ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ൾ, 3. സോ​യ അ​ഹ​മ്മ​ദ്, ഏ​ഷ്യ​ൻ സ്കൂ​ൾ, ദേ​ബ​ബ്ര​തോ ബി​ശ്വാ​സ്, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ.

ഹി​ന്ദി സോ​ളോ സോ​ങ്: 1. ശ്രേ​യ മു​ര​ളീ​ധ​ര​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. ഹ​നാ​ൻ അ​ബ്ദു​ൽ മ​നാ​ഫ്, ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ൾ, 3. ത​ൻ​വി എം. ​ന​മ്പ്യാ​ർ, ഏ​ഷ്യ​ൻ സ്കൂ​ൾ.

ഹി​ന്ദി പ്ര​സം​ഗം :1. അ​ഖ്സ സു​ലാ​സ്, ഏ​ഷ്യ​ൻ സ്കൂ​ൾ, 2. ശി​വാം​ഗി സ​രോ​ഗി, ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ, 3. മു​ഹ​മ്മ​ദ് അ​തീ​ബു​ർ റ​ഹ്മാ​ൻ ഖാ​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ.

ഹി​ന്ദി പോ​സ്റ്റ​ർ നി​ർ​മാ​ണം :1. അ​ന​ന്യ കെ. ​ഷ​രീ​ബ്കു​മാ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. ആ​ഷ്ലി​ൻ അ​ല​ക്സ്, ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ൾ, 2. സാ​ൻ​വി സ​ന്തോ​ഷ് ഷെ​ട്ടി, ഏ​ഷ്യ​ൻ സ്കൂ​ൾ, ആ​ഷി​ക വി​നീ​ഷ്, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ.

Tags: Viswa HindiManama
ShareTweetSendShare

More News from this section

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

More Gulf News

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies