അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2025, 03:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശ നിലയത്തിൽ നിന്നും മടക്കയാത്രയ്‌ക്കൊരുങ്ങി ശുഭാംഷു ശുക്ലയും സംഘവും. ആക്സിയം 4 ദൗത്യം പൂർത്തിയാക്കി സംഘം ഡ്രാ​ഗൺ പേടകത്തിലേക്ക് പ്രവേശിച്ചു. 4.30 ഓടെ പേടകം ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വേർപെടും. നാളെയായിരിക്കും ഭൂമിയിൽ തിരിച്ചെത്തുന്നത്. ശുഭാംഷുവിന്റെ മടങ്ങിവരവിനായി അഭിമാനത്തോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുകയാണ് കുടുംബവും ഭാരതീയരും.

18 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് ശുഭാംഷു ശുക്ലയും സംഘവും തിരികെ എത്തുന്നത്. കാലിഫോർണിയ തീരത്താണ് സംഘം ഇറങ്ങുക. ഒരു കുട്ടിയെ പോലെ ശുഭാംഷു ബഹിരാകാശനിലയത്തിൽ നിന്നുള്ള കാഴ്ചകൾ പങ്കുവക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. മകന് ഇത്തരമൊരു അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും രാജ്യത്തെ ജനങ്ങളോടും നന്ദി പറയുന്നു. ദൗത്യം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങുകയാണ് അവൻ. ശുഭാംഷുവിനെ തിരികെ സ്വാ​ഗതം ചെയ്യാൻ എല്ലാവരും തയാറെടുക്കുകയാണ്. ശുഭാംഷുവിനെ കാണാൻ ഒരുപാട് ആ​ഗ്രഹിക്കുന്നുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

ബഹിരാകാശത്ത് നിന്നുള്ള ഒരുപാട് വീഡിയോകൾ ശുഭാംഷു പങ്കുവച്ചു. എവിടെ ഉറങ്ങുന്നു, എന്ത് കഴിക്കുന്നു, എന്തൊക്കെ ജോലികൾ ചെയ്യുന്നു അങ്ങനെയെല്ലാം കാര്യങ്ങളും അവൻ ഞങ്ങൾക്ക് കാണിച്ചുതന്നു. ‌തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അതെന്നും കുടുംബം പ്രതികരിച്ചു.

60-ലധികം പരീക്ഷണങ്ങൾ പൂർത്തിയാക്കിയാണ് സംഘം തിരിക്കുന്നത്. നാളെ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ കാലിഫോർണിയ തീരത്തെ പസഫിക് സമു​ദ്രത്തിൽ പേടകം പതിക്കും. 41 വർഷത്തിനിടെ ഐഎസ്എസിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനാണ് ശുഭാംഷു ശുക്ല.

Tags: familyInternational Space StationShubhanshu Shuklapride
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies