പാചകവാതകം ലഭിച്ചതോടെ ജീവിതം മാറി; പുതിയ വിഭവങ്ങൾ പരീക്ഷിച്ചു; പ്രധാനമന്ത്രിയോട് സന്തോഷം പങ്കുവച്ച് ജൻമൻ പദ്ധതി ഗുണഭോക്താക്കൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാചകവാതകം ലഭിച്ചതോടെ ജീവിതം മാറി; പുതിയ വിഭവങ്ങൾ പരീക്ഷിച്ചു; പ്രധാനമന്ത്രിയോട് സന്തോഷം പങ്കുവച്ച് ജൻമൻ പദ്ധതി ഗുണഭോക്താക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 03:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പിഎം ജൻമൻ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽപിജി സിലിണ്ടർ ലഭിച്ചതോടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായെന്ന് ഗുണഭോക്താക്കളായ സ്ത്രീകളോട് പ്രധാനമന്ത്രി ചോദിച്ചു.

മണ്ണടുപ്പിൽ പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ള പലതും ഇപ്പോൾ എളുപ്പത്തിൽ പാകം ചെയ്യാൻ തുടങ്ങി കാണുമല്ലേയെന്നും എന്തൊക്കെ വിഭവങ്ങളാണ് നിങ്ങൾ പുതിയതായി പാകം ചെയ്യാൻ പഠിച്ചതെന്നുമായിരുന്നു വനിതകളോട് പ്രധാനമന്ത്രി ചോദിച്ചത്. രുചി നോക്കാൻ ഞാൻ വരുമെന്ന് കരുതി ആശങ്കപ്പെടേണ്ട, ധൈര്യമായി പറഞ്ഞോളൂവെന്നും അദ്ദേഹം തമാശരൂപേണ സ്ത്രീകളോട് പറഞ്ഞു. പാചകവാതകവും, വൈദ്യുതിയും, കുടിവെള്ളവും വീടുമൊക്കെ ലഭിച്ചതോടെ ജീവിതത്തിലുണ്ടായ പരിവർത്തനത്തെക്കുറിച്ച് സ്ത്രീകൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.

പ്രധാനമന്ത്രി ആവാസ് യോജനയുടെ (PMAY-G) ഒരു ലക്ഷം ഗുണഭോക്താക്കൾക്ക്  പിഎം ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) പദ്ധതിയുടെ കീഴിലാണ് ആദ്യ ഗഡു കൈമാറിയത്. 540 കോടി രൂപയുടെ ആദ്യ ഗഡുവായിരുന്നു ഇന്ന് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്.

ഏറ്റവും പിന്നാക്കം നിൽക്കുന്ന വനവാസി സഹോദരങ്ങളിലേക്ക് സർക്കാരിന്റെ ക്ഷേമപദ്ധതികൾ എത്തണമെന്നതാണ് പിഎം ജൻമൻ മഹാ അഭിയാന്റെ ലക്ഷ്യമെന്നും ക്ഷേമപദ്ധതികളിൽ നിന്ന് ഒരാൾ പോലും വിട്ടുപോകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Tags: Narendra ModilpgPM Janman
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies