അവന്റെ വിവാഹേതര ബന്ധം ശല്യമായി; സാനിയ ​ഗതികെട്ടു; വെളിപ്പെടുത്തലുമായി ക്രിക്കറ്ററുടെ സഹോദരി
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അവന്റെ വിവാഹേതര ബന്ധം ശല്യമായി; സാനിയ ​ഗതികെട്ടു; വെളിപ്പെടുത്തലുമായി ക്രിക്കറ്ററുടെ സഹോദരി

Janam Web Desk by Janam Web Desk
Jan 20, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്ന കാര്യം ഇന്നാണ് പുറത്തുവന്നത്. സാനിയയുമായി 14 വർഷം നീണ്ടുനിന്ന വിവാഹബന്ധം വേർപ്പെടുത്തിയാണ് ഷൊയ്ബ് നടിയായ സന ജാവേദിനെ വിവാഹം ചെയ്തത്. ടെലിവിഷൻ രം​ഗത്തെ പ്രമുഖ താരമാണ് സന.

ഇപ്പോൾ പുറത്തുവരുന്ന പ്രകാരം ഷൊയ്ബിന്റെ വീട്ടുകാരൊന്നും താരത്തിന്റെ മൂന്നാം വിവാഹത്തിൽ പങ്കെടുത്തില്ലെന്നാണ് വിവരം. പാകിസ്താൻ ഡെയ്ലിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷൊയ്ബിന്റെ വിവാഹമോചനത്തിൽ വീട്ടുകാർക്ക് താത്പ്പര്യം ഉണ്ടായിരുന്നില്ല.സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തിയത്. നേരത്തെ തന്നെ നടിയുമായി താരം ബന്ധം പുലർത്തിയിരുന്നതായാണ് സൂചന.

ഷൊയ്ബിന്റെ വിവാഹതേര ബന്ധത്തിൽ മനംമടുത്തിട്ടാണ് സാനിയ വിവാഹമോചനം നേടിയതെന്ന് ഷൊയ്ബിന്റെ സഹോദരി വെളിപ്പെടുത്തിയെന്നാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടുവർഷമായി ഇവരുടെ ബന്ധത്തിൽ ഉലച്ചിലുണ്ടായിട്ട്. എന്നാൽ ഇത് പരിഹരിക്കാനുള്ള ഇരു കുടുംബങ്ങളുടെ ശ്രമം ഫലപ്രാപ്തിയിലെത്തിയില്ല.

Exclusive: None of Shoaib Malik’s family members attended his third wedding with divorced actress Sana Javed. Malik’s sisters have expressed serious concerns over his divorce with Tennis star Sania Mirza. It is claimed that Sania was tired of Malik’s extra marital affairs. pic.twitter.com/5UU5ZmxHtr

— The Pakistan Daily (@ThePakDaily) January 20, 2024

“>

 

Tags: Extra-MaritalAffairssania mirzaShoaib Malik
ShareTweetSendShare

More News from this section

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

Latest News

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies