അവനെ ഒഴിവാക്കിയത് ഖുലഅ് പ്രകാരം ; പൊട്ടിത്തെറിച്ച് സാനിയയുടെ പിതാവ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവനെ ഒഴിവാക്കിയത് ഖുലഅ് പ്രകാരം ; പൊട്ടിത്തെറിച്ച് സാനിയയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 06:41 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്ന കാര്യം ഇന്നാണ് പുറംലോകം അറിയുന്നത്. പലരും ഞെട്ടലോടെയാണ് ആ വാർത്ത ശ്രവിച്ചത്. പ്രതികരണങ്ങൾ പലതും പുറത്തുവന്നു. രണ്ടുവർഷത്തിലേറെയായി ഇരുവരുടെയും ബന്ധത്തിൽ ഉലച്ചിൽ തുടങ്ങിയിട്ട്.

ഇന്ന് രാവിലെയാണ് ഷൊയ്ബ് മാലിക് വിവാഹം കഴിഞ്ഞ വിവരം പങ്കുവച്ചുകൊണ്ട് നടി സന ജാവേദുമായുള്ള വിവാഹ ചിത്രം പങ്കുവച്ചത്. ഇതിനിടെ സാനിയയുടെ പിതാവ് ഇമ്രാൻ മിർസ വിവാഹ മോചനത്തിൽ പ്രതികരണവുമായി രം​ഗത്തുവന്നു. പിടിഐയോടായിരുന്നു മിർസയുടെ പ്രതികരണം. അതൊരു ഖുൽഅ് എന്നാണ് മിർസ വ്യക്തമാക്കിയത്.

മുസ്ലീം നിയമപ്രകാരം ഒരു സ്ത്രീക്ക് തന്‍റെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ സാധിക്കുന്ന ഒരു രീതിയാണ് ഖുൽഅ്. പുരുഷന്മാര്‍ വിവാഹബന്ധം വേർപ്പെടുത്തുന്നതിന് ത്വലാഖ് (മൊഴി) ചൊല്ലുമ്പോള്‍ ഖുൽഅ് പ്രകാരം ജുഡീഷ്യറിക്ക് പുറത്തുവച്ച് സ്ത്രീക്കും വിവാഹമോചനം നേടാം. (ഉപാധികളോടെ വിവാഹ മോചനം നേടാം). എന്നാൽ ഭൂരിഭാഗം മുസ്ലീം വിഭാഗവും ഇത് അംഗീകരിക്കുന്നില്ല.

വരൻ നൽകിയ മഹര്‍ (വിവാഹമൂല്യമായി നല്‍കുന്ന സ്വര്‍ണം) തിരികെ നൽകിയാണ് ഇവിടെ ഖുൽഅ് അനുവദിക്കുന്നത്. ദാമ്പത്യ ബന്ധം ഒരുവിധത്തിലും തുടർന്നുകൊണ്ടുപോകാൻ അസാധ്യമാവുന്ന സാഹചര്യത്തിലാണ് ഖുൽഅ് വഴി വിവാഹമോചനം നേടുന്നത്. ഇതിന് വേണ്ടി കോടതിയെ സമീപേക്കണ്ട ആവശ്യമില്ല. ഖുൽഅന് മുമ്പ് അനുരഞ്ജന ശ്രമം ഉണ്ടായിരിക്കണം. വേണമെങ്കിൽ ഇക്കാര്യം കോടതിയെ അറിയിക്കുകയും അം​ഗീകാരം നേടുകയും ചെയ്യാം എന്നും കോടതികൾ പല ഘട്ടത്തിൽ നിരീക്ഷണം നടത്തിയിട്ടുണ്ട്. എന്നാൽ വലിയ ഉപാധികളാണ് ഇതിന് മുന്നോട്ടുവയ്‌ക്കുന്നത്.

Tags: Separationsania mirzadaughterShoaib MalikFather Breaks
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies