ശ്രീരാമ സ്വാമിക്ക് ഭരത്തിന്റെ ആദരവ്; സെഞ്ച്വറി ആഘോഷം പ്രാണ പ്രതിഷ്ഠ ചടങ്ങിന് സമർപ്പിച്ച് ഇന്ത്യൻ താരം; വൈറലായി വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ശ്രീരാമ സ്വാമിക്ക് ഭരത്തിന്റെ ആദരവ്; സെഞ്ച്വറി ആഘോഷം പ്രാണ പ്രതിഷ്ഠ ചടങ്ങിന് സമർപ്പിച്ച് ഇന്ത്യൻ താരം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 10:36 am IST
FacebookTwitterWhatsAppTelegram

അഹമ്മദബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തൽ ഇം​ഗ്ലണ്ട് ലയൺസുമായി നടക്കുന്ന അനൗദ്യോ​ഗിക ടെസ്റ്റിൽ ഇന്ത്യൻ എയ്‌ക്കായി സെഞ്ച്വറി കുറിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ് ഭരത്. വില്ല് കുലയ്‌ക്കുന്ന ആം​ഗ്യം കാണിച്ചുകൊണ്ടാണ് താരം സെഞ്ച്വറി ആഘോഷം നടത്തിയത്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ആ​ദരവ് അർപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ സെഞ്ച്വറി ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇന്ത്യ എയെ നയിക്കുന്നതും കെ.എസ് ഭരത് ആണ്. പരാജയത്തിന്റെ വക്കിൽ നിന്ന ഇന്ത്യ എയെ സമനിലയിലേക്ക് കൈപിടിച്ചുയർത്തിയത് താരത്തിന്റെ ഇന്നിം​ഗ്സായിരുന്നു.ലയൺസ് ഉയർത്തിയ 490 റൺസ് പിന്തുടർന്ന ടീം തകർച്ച നേരിടുമ്പോഴാണ് മത്സരത്തിലേക്ക് തിരികെ വന്നത്. മാനവ് സത്താറിനൊപ്പം(89) 207 റൺസിന്റെ കൂട്ടുക്കെട്ടാണ് താരം പടുത്തുയർത്തിയത്.

165 പന്തിൽ 15 ബൗണ്ടറിയടക്കം 116 റൺസാണ് കെ.എസ് ഭരത് നേടിയത്. സായ് സുദർശനും മിന്നും ഫോമിലായിരുന്നു. അർഹിച്ച സെഞ്ച്വറിക്ക് മൂന്നു റൺസ് അകലെയാണ് അദ്ദേഹം വീണത്.

KS Bharat dedicated his hundred against England Lions to “Lord Ram”.

– Bharat did bow & arrow celebration…!!!!pic.twitter.com/B13stcQBu7

— Johns. (@CricCrazyJohns) January 21, 2024

“>

 

Tags: DedicatesLord RamHundredAyodhya 2024KS Bharat
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies