ആയിരങ്ങൾ സാക്ഷിയായി രാമക്ഷേത്രത്തിൽ രാം ലല്ലയെ പ്രതിഷ്ഠിച്ചു. ഭാരതത്തെ കാത്തുപരിപാലിക്കാനായി രാജ്യമധ്യത്തിൽ ശ്രീരാമഭഗവാനുണ്ട്. നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയത്. ചടങ്ങിലെ പ്രധാന ആകർഷങ്ങളിലൊന്നായിരുന്നു ആലിയ ഭട്ടും താരത്തിന്റെ സാരി.
രാമായണ കഥ ചിത്രീകരിക്കുന്ന ടീൽ നിറത്തിലുള്ള സാരി അണിഞ്ഞാണ് താരം പ്രാണ പ്രതിഷ്ഠയ്‌ക്കെത്തിയത്. രാമായണ കഥ പറയുന്ന സാരി ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
View this post on Instagram
രൺവീർ കപൂറിനൊപ്പമാണ് താരം അയോദ്ധ്യയിലെത്തിയത്. വെളുത്ത കുർത്തയും ധോത്തിയും ബീജ് ഷോളുമായിരുന്നു ധരിച്ചിരുന്നത്. രോഹിത് ഷെട്ടിയും ഇരുവരെ അനുഹഗമിച്ചിരുന്നു.















