രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ
ചെന്നൈ: വിശ്വാസമെന്ന് വിളിക്കാം, ഭാഗ്യമെന്ന് വിളിക്കാം, അല്ലെങ്കിൽ അത്ഭുതമെന്ന് വിളിക്കാം. നേപ്പാളിലെ അതിശക്തമായ മിന്നൽപ്രളയത്തിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള 21 കൈലാസ് മാനസരോവർ തീർഥാടകർ രക്ഷപ്പെട്ടത് ഒരു ...






















