പൂർണ സമർപ്പണം; ദണ്ഡനമസ്കാരം ചെയ്ത് പ്രധാനസേവകൻ; രാം ലല്ലയെ വണങ്ങി നരേന്ദ്രൻ; ചിത്രങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പൂർണ സമർപ്പണം; ദണ്ഡനമസ്കാരം ചെയ്ത് പ്രധാനസേവകൻ; രാം ലല്ലയെ വണങ്ങി നരേന്ദ്രൻ; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 01:55 pm IST
FacebookTwitterWhatsAppTelegram

രാം ലല്ലയുടെ അനു​ഗ്രഹം തേടി പ്രധാനസേവകൻ. ക്ഷേത്രത്തിൽ ആരതി നടത്തി ദണ്ഡനമസ്കാരം ചെയ്തു.

#WATCH | PM Narendra Modi offers prayers to Ram Lalla. The idol was unveiled at the Ram Temple in Ayodhya during the pranpratishtha ceremony.#RamMandirPranPrathistha pic.twitter.com/bHvY3L4Ynk

— ANI (@ANI) January 22, 2024

ക്ഷേത്രത്തിലെ സന്ന്യാസിമാരു‌ടെ അനു​ഗ്രവും അദ്ദേഹം തേടി. മാലയിട്ടാണ് അവർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രായമായവരുടെ പാദം തൊട്ട് നമസ്കാരിക്കുകയും ചെയ്തു.

#WATCH | PM Narendra Modi takes blessings from ‘sadhus’ at the Shri Ram Janmaboomi Temple in Ayodhya.

#RamMandirPranPrathistha pic.twitter.com/rgVHDQzIAi

— ANI (@ANI) January 22, 2024

“>

#WATCH | PM Narendra Modi takes blessings from ‘sadhus’ at the Shri Ram Janmaboomi Temple in Ayodhya.

#RamMandirPranPrathistha pic.twitter.com/rgVHDQzIAi

— ANI (@ANI) January 22, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവർ രാം ലല്ലയ്‌ക്ക് പ്രാർഥന നടത്തി.

PM Narendra Modi, RSS chief Mohan Bhagwat, UP CM Yogi Adityanath, and Governor Ananadiben Patel offer prayers to Ram Lalla. The idol was unveiled at the Ram Temple in Ayodhya during the pranpratishtha ceremony. pic.twitter.com/cMH64vECS6

— ANI (@ANI) January 22, 2024

സ്വർണ്ണ നിറത്തിലുള്ള കുർത്തയും വെള്ള നിറത്തിലുള്ള ധോത്തിയും ധരിച്ചാണ് പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തിയത്.

Prime Minister Narendra Modi arrived at Shri Ram Janmaboomi Temple in Ayodhya to lead the rituals for the Pranpratishtha ceremony.

(Pics: Uttar Pradesh CMO) pic.twitter.com/F7QX43vUPJ

— ANI (@ANI) January 22, 2024

“>

Prime Minister Narendra Modi arrived at Shri Ram Janmaboomi Temple in Ayodhya to lead the rituals for the Pranpratishtha ceremony.

(Pics: Uttar Pradesh CMO) pic.twitter.com/F7QX43vUPJ

— ANI (@ANI) January 22, 2024

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും അദ്ദേഹത്തിനൊപ്പം ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു.

Prime Minister Narendra Modi leads rituals at the Shri Ram Janmaboomi Temple in Ayodhya. RSS chief Mohan Bhagwat also present.#RamMandirPranPrathistha pic.twitter.com/m0PF6HjHmu

— ANI (@ANI) January 22, 2024

ഭഗവാന് സമർപ്പിക്കാനുള്ള കീരിടവും അം​ഗവസ്ത്രവുമായാണ് പ്രധാനസേവകൻ അയോദ്ധ്യാപുരിയിലെത്തിയത്.

Prime Minister Narendra Modi at the Shri Ram Janmaboomi Temple in Ayodhya to participate in the Ram Temple Pran Pratishtha ceremony #RamMandirPranPrathistha pic.twitter.com/WOQOUduMvO

— ANI (@ANI) January 22, 2024

ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.

#WATCH | PM Modi at the Shri Ram Janmaboomi Temple in Ayodhya.

#RamMandirPranPrathistha pic.twitter.com/AZZEAI2R8z

— ANI (@ANI) January 22, 2024

Tags: pm modiAyodhya2024Pran Pratishta
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies