പ്രാണ പ്രതിഷ്ഠാ; വിനീത വിധേയനായി ചടങ്ങിനെത്തിയവരെ അഭിവാദ്യം ചെയ്ത് പ്രധാനസേവകൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രാണ പ്രതിഷ്ഠാ; വിനീത വിധേയനായി ചടങ്ങിനെത്തിയവരെ അഭിവാദ്യം ചെയ്ത് പ്രധാനസേവകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 03:26 pm IST
FacebookTwitterWhatsAppTelegram

പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയവരെ അഭിവാദ്യം ചെയ്ത് പ്രധാനസേവകൻ. ആൾക്കൂട്ടത്തിനുള്ളിൽ നിൽക്കുന്ന അമിതാഭ് ബച്ചനെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഞെ‌ടിയിടയിലാണ് വൈറലായത്. പരമ്പരാ​ഗത വസ്ത്രമണി‍ഞ്ഞാണ് ബി​ഗ് ബി അയോദ്ധ്യയിലെത്തിയത്.

#WATCH | PM Narendra Modi greets Actor Amitabh Bachchan present at the Shri Ram Janmabhoomi Temple in Ayodhya #RamMandirPranPrathistha pic.twitter.com/72E2M0FcCD

— ANI (@ANI) January 22, 2024


ക്ഷണിക്കപ്പെട്ട 8,000-ത്തോളം പേരു‍‌ടെ സാന്നിധ്യത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും മകൻ രാം ചരണും കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. ഗായകൻ സോനു നിഗം, നടൻ വിവേക് ​​ഒബ്‌റോയി, അനുപം ഖേർ, പവൻ കല്യാൺ, രൺദീപ് ഹൂഡയും ഭാര്യ ലിൻ ലൈഷ്റാമും രാമക്ഷേത്രത്തിലെത്തിയിരുന്നു. കങ്കണ റണാവത്ത്, രൺബീർ കപൂർ, ഭാര്യ ആലിയ ഭട്ട്, സംവിധായകൻ രോഹിത് ഷെട്ടി, വിക്കി കൗശലും ഭാര്യ കത്രീന കൈഫും ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ ഹിരാനി തുടങ്ങിയവരുടെ സാന്നിധ്യവും രാമക്ഷേത്രത്തിൽ എത്തിയിരുന്നു.

#WATCH | PM Narendra Modi greets people present at the Shri Ram Janmaboomi Temple in Ayodhya. #RamMandirPranPrathistha pic.twitter.com/zFSu3Bv7yT

— ANI (@ANI) January 22, 2024

“>

#WATCH | PM Narendra Modi greets people present at the Shri Ram Janmaboomi Temple in Ayodhya. #RamMandirPranPrathistha pic.twitter.com/zFSu3Bv7yT

— ANI (@ANI) January 22, 2024

 

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയും മകൻ എച്ച്‌ഡി കുമാരസ്വാമിയും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

#WATCH | PM Modi greets Ram Temple ‘Pran Pratishtha’ program attendees in Ayodhya

Reliance Industries Chairman and MD Mukesh Ambani & his wife Nita Ambani, former PM HD Deve Gowda and his son HD Kumaraswamy are among the attendees pic.twitter.com/gfyAGuQHwH

— ANI (@ANI) January 22, 2024

Tags: pm modiGreetsPran Pratishta
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies