ഭഗവാൻ ശ്രീരാമൻ ജന്മസ്ഥലത്തേക്ക് തിരിച്ചെത്തി; ചരിത്രത്തിൽ ഈ ദിനം എന്നെന്നും ഓർക്കും: ഹർഭജൻ സിംഗ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭഗവാൻ ശ്രീരാമൻ ജന്മസ്ഥലത്തേക്ക് തിരിച്ചെത്തി; ചരിത്രത്തിൽ ഈ ദിനം എന്നെന്നും ഓർക്കും: ഹർഭജൻ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം യാഥാർത്ഥ്യമായതിൽ സന്തോഷം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. എക്‌സിലൂടെയാണ് താരം വൈകാരികമായ പോസ്റ്റ് പങ്കുവച്ചത്. ഇന്ന് ചരിത്രപരമായ ദിവസമാണ്. ഭഗവാൻ ശ്രീരാമൻ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിലേക്ക് തിരിച്ചെത്തി. ഭാരതത്തിന്റെ ചരിത്രത്താളുകളിൽ 2024 ജനുവരി 22 എന്നും ഓർത്തുവയ്‌ക്കപ്പെടും . സമാധാനവും അഭിവൃദ്ധിയും നൽകി ജനങ്ങളെ രാമ പ്രഭു അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. – ഹർഭജൻ സിംഗ് എക്‌സിൽ കുറിച്ചു.

Today is a historic day as our param pujya Prabhu Shri Ram Lala is coming to his birth place. 22 January, 2024 will always be etched in history of India as a glorious moment & a turning point of awakening.

I pray to Lord Ram to bless the humanity with peace, progress and… pic.twitter.com/xHPtgTkgA5

— Harbhajan Turbanator (@harbhajan_singh) January 22, 2024

“>

 

നേരത്തെ വീരേന്ദർ സെവാഗും രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് നന്ദി പറഞ്ഞു കൊണ്ട് എക്‌സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ‘ഞാൻ വികാരാധീനനും സന്തുഷ്ടനുമാണ്, സന്തോഷം പ്രകടിപ്പിക്കാൻ ഞാൻ പരിമിതനാണ്, ഞാൻ കീഴടങ്ങുന്നു, ഞാൻ സംതൃപ്തനാണ്, എനിക്ക് വാക്കുകളില്ല, രാമമയം എന്നിൽ നിറയുന്നു. അയോദ്ധ്യാധിപതിക്ക് പ്രണാമം. രാം ലല്ല വന്നു. ഇത് സാധ്യമാക്കിയവർക്കും ത്യാഗങ്ങൾ ചെയ്തവർക്കും നന്ദിയെന്നാണ് താരം എക്‌സിൽ കുറിച്ചത്.

Tags: harbhajan singhAyodhya2024
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies