ഇന്ത്യ എന്തിന് പാകിസ്താനിൽ പോകണം? അവിടെ സുരക്ഷിതമല്ല, എന്നും പൊട്ടിത്തെറിയാണ്; ഹർഭജൻ
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്താനിൽ പോകരുതെന്ന് മുൻ താരം ഹർഭജൻ സിംഗ്.ബിസിസിഐയുടെ നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ സുരക്ഷാ പ്രശ്നങ്ങളുണ്ട്. എന്നും ഓരോ സംഭവങ്ങൾ ...