മഹാരാഷ്ട്രയുടെ മണ്ണിൽ വർണാഭം തീർത്ത് ശ്രീരാമ രംഗോലി; പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ആഘോഷമാക്കി നാനാ മതസ്ഥർ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മഹാരാഷ്‌ട്രയുടെ മണ്ണിൽ വർണാഭം തീർത്ത് ശ്രീരാമ രംഗോലി; പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ആഘോഷമാക്കി നാനാ മതസ്ഥർ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 08:17 pm IST
FacebookTwitterWhatsAppTelegram

മുംബൈ; പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ജനങ്ങളെ കാണാനായി രാംലല്ല മിഴി തുറന്നിരിക്കുകയാണ്. ശ്രീരാമ ജന്മഭൂമി ഇന്ന് ചരിത്രത്തിന് സാക്ഷ്യം വഹിച്ചപ്പോൾ അയോദ്ധ്യയിലെ നിവാസികൾ മാത്രമല്ല രാജ്യത്തിലെ ഓരോ കോണിലുമുള്ള വിശ്വാസികളും പ്രൗഢ ഗംഭീരമായ ആഘോഷങ്ങളിൽ പങ്കുചേർന്നിരിക്കുകയാണ്. അത്തരത്തിൽ മുംബൈയിലെ ജനങ്ങളും ദശരഥരപുത്രനെ വരവേൽക്കുന്ന കാഴ്ചയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.

10,000 ചതുരശ്ര അടിയിലുള്ള വർണാഭമായ രംഗോലിയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മുബൈയിലെ ജനങ്ങൾ ഒരുക്കിയത്. അയോദ്ധ്യയിലെ ഭവ്യമന്ദിരത്തിനു മുന്നിൽ അമ്പും വില്ലുമേന്തി നിൽക്കുന്ന ശ്രീരാമചന്ദ്രന്റെ രംഗോലിയാണിത്. മുംബൈയിലെ കോളിവാഡ പ്രദേശത്തെ ഭക്തരാണ് അയോദ്ധ്യാപതിക്ക് ഗംഭീരമായ സ്വീകരണം നൽകിയത്.

#WATCH | Maharashtra: A huge rangoli of around 10,000 square feet, of Lord Ram, made in the Sion Koliwada area of Mumbai. pic.twitter.com/n3ORrHAqfv

— ANI (@ANI) January 22, 2024

ഭാരതത്തിന്റെ വിവിധ കോണിൽ നിന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രമുഖ വ്യക്തികളടക്കം നിരവധി പേരാണ് ശ്രീരാമന്റെ തിരിച്ചു വരവിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സാമൂഹ മാദ്ധ്യമ ഇൻഫ്ളുവൻസറും പ്രശസ്ത ഡാൻസുകാരനും ആഫ്രിക്കൻ രാജ്യക്കാരനുമായ കിലി പോളും ശുഭദിനത്തിൽ സന്തോഷം പങ്കുവച്ചിരുന്നു.

Tags: sreeramMumabai
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies