കാത്തിരുന്ന സുദിനം; വസതിയിൽ ദീപങ്ങൾ തെളിയിച്ച് ജെപി നദ്ദ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കാത്തിരുന്ന സുദിനം; വസതിയിൽ ദീപങ്ങൾ തെളിയിച്ച് ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ളവർ അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ആഘോഷിക്കുമ്പോൾ ദീപങ്ങൾ തെളിയിച്ച് ഭ​ഗവാൻ ശ്രീരാമനെ വരവേൽക്കുകയാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഡൽഹിയിലെ വസതിയിൽ ചിരാതുകൾ തെളിയിച്ച് നദ്ദ ദീപോത്സവത്തിൽ പങ്കുചേർന്നു. കുടുംബത്തോടൊപ്പമാണ് നദ്ദ ആഘോഷിച്ചത്.

#WATCH | BJP National President JP Nadda along with his family lights oil lamps at his residence in Delhi, to celebrate ‘Pran Pratishtha’ of Ram Lalla in Ayodhya pic.twitter.com/KATCBJuLCA

— ANI (@ANI) January 22, 2024

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡൽഹിയിൽ കുടുംബത്തോടൊപ്പമാണ് രാംജ്യോതി തെളിയിച്ച് ദീപോത്സവം ആഷോഷിച്ചത്. ഹരിദ്വാറിലെ ഹർകി പൗരിയിൽ ദീപങ്ങൾ തെളിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദീപോത്സവത്തിലും ഗംഗാ ആരതിയിലും പങ്കെടുത്തു.

#WATCH | Uttarakhand CM Pushkar Singh Dhami along with his family in Dehradun celebrates the ‘Pran Pratishtha’ of Ram Lalla in Ayodhya by lighting lamps pic.twitter.com/0eSmmSgAfu

— ANI (@ANI) January 22, 2024

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാന്ധിനഗറിലെ തന്റെ ഔദ്യോഗിക വസതിയിൽ ദീപം തെളിയിച്ചു.

#WATCH | Gujarat CM Bhupendra Patel lights lamps at his official residence in Gandhinagar, to celebrate the ‘Pran Pratishtha’ of Ram Lalla in Ayodhya. pic.twitter.com/eGZi8i7cKI

— ANI (@ANI) January 22, 2024

തെലങ്കാന ബിജെപി അദ്ധ്യക്ഷൻ കിഷൻ റെഡ്ഡി ഹൈദരാബാദിൽ വിളക്കുകൾ തെളിയിച്ച് പ്രാണപ്രതിഷ്ഠ ആഘോഷമാക്കി. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ വിളക്ക് കൊളുത്തി പ്രാണപ്രതിഷ്ഠ ആഘോഷിക്കുകയാണെന്ന് കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയിലെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും പ്രകാശപൂരിതമാണ്. രാജ്യത്തെ ഒരുമിപ്പിക്കാനുള്ളതാണ് അയോദ്ധ്യാ രാമക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.

#WATCH | Hyderabad: Telangana BJP President G Kishan Reddy lights earthen lamps to mark the occasion of Shri Ram Lalla Pran Pratishtha ceremony held earlier today in Ayodhya.

He says, “… Millions of people in the country are celebrating today’s occasion by lighting lamps. Ram… pic.twitter.com/Ese9Kc5oVN

— ANI (@ANI) January 22, 2024

Tags: naddaAyodhya2024
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies