രാംലല്ലയെ വരവേൽക്കാൻ 11 ദിവസത്തെ കഠിന വ്രതം അനുഷ്ഠിച്ച പ്രധാനസേവകൻ; രാമായണത്തിൽ പ്രതിപാ​ദിക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തി നരേന്ദ്ര മോദി 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാംലല്ലയെ വരവേൽക്കാൻ 11 ദിവസത്തെ കഠിന വ്രതം അനുഷ്ഠിച്ച പ്രധാനസേവകൻ; രാമായണത്തിൽ പ്രതിപാ​ദിക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തി നരേന്ദ്ര മോദി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 12:02 pm IST
FacebookTwitterWhatsAppTelegram

സ്വാമി ​ഗോവിന്ദ്ദേവ്​ഗിരി മഹാരാജിൽ നിന്ന് തീർത്ഥം സ്വീകരിച്ചാണ് പ്രധാനമന്ത്രി ഇന്നലെ 11 ദിവസത്തെ കഠിന വ്രതം അവസാനിപ്പിച്ചത്. തറയിൽ വിരി വിരിച്ചുള്ള ഉറക്കവും കരിക്കൻ വെള്ളം കുടിച്ചും പഴച്ചാറുകളും സാത്വിക ഭക്ഷണം കഴിച്ചുമാണ് അദ്ദേഹം ഒരാഴ്ചയിലേറെയായി വ്രതം അനുഷ്ഠിച്ചത്.

തിരക്കുകൾ മറന്ന് ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്ന്, മന്ത്രോച്ചാരണവും പ്രധാനസേവകൻ നടത്തിയിരുന്നു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന, ശ്രീരാമൻ കാലുകുത്തിയ സ്ഥലങ്ങളിൽ സന്ദർശനം നടത്താനും അദ്ദേഹം സമയം കണ്ടെത്തി. പ്രധാനമന്ത്രി സന്ദർശനം നടത്തിയ ആറ് പ്രമുഖ ക്ഷേത്രങ്ങൾ ഇതാ..

1) കലാറാം ക്ഷേത്രം, മഹാരാഷ്‌ട്ര

വ്രതം ആരംഭിച്ച് രണ്ടാം ദിനമായ 12-നായിരുന്നു പ്രദാനമന്ത്രി കലാറാം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. പഞ്ചവടി പ്രദേശത്ത് ​ഗോദാവരി നദിയുടെ തീരത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുകയും പ്രാർത്ഥനയിലും ആരതിയിലും പങ്കെടുത്തു.

ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും അവരുടെ വനവാസത്തിന്റെ പത്താം വർഷത്തിന് ശേഷം ഗോദാവരി തീരത്തെ ക്ഷേത്രത്തിൽ രണ്ട് വർഷം താമസിച്ചുവെന്നാണ് ഐതീഹ്യം.

2) വീരഭദ്ര ക്ഷേത്രം, ആന്ധ്രാപ്രദേശ്

ജനുവരി 16-നാണ് പ്രധാനസേവകൻ ലേപാക്ഷിയിലെ വീരഭദ്ര ക്ഷേത്രത്തിൽ ദർശനം നടത്തിയത്. സീതാദേവിയെ തട്ടിക്കൊണ്ട് പോകുന്നതിൽ നിന്നും രാവണണനെ ജടായു തടഞ്ഞ സ്ഥലമാണ് ലേപാക്ഷി എന്നാണ് വിശ്വാസം. സീതാദേവി തടവിലായതിനെ കുറിച്ച് ശ്രീരാമനെ അറിയിച്ചതിന് പിന്നാലെ ജടായുവിന് മോക്ഷം നൽകിയതും ഇവിടെ വച്ചാണെന്നാണ് വിശ്വാസം.

3) ​ഗുരുവായൂർ ക്ഷേത്രം

ജനുവരി 17-നാണ് അദ്ദേഹം കേരളം സന്ദർശിച്ചത്. ​ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി താമര മൊട്ട് കൊണ്ട് തുലാഭാരവും നടത്തി.

4) തൃപ്രയാർ ക്ഷേത്രം

തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാന വഴിപാടായ മീനൂട്ട് വഴിപാടും പ്രധാനമന്ത്രി നടത്തി. ക്ഷേത്രത്തിലെ വേദാർച്ചനയിലും ഭജനയിലും അദ്ദേഹം പങ്കെടുത്തു.

ശ്രീരാമൻ ക്ഷേത്രക്കുളത്തിൽ മത്സ്യത്തിന്റെ രൂപത്തിലെത്തുമെന്നും അവയ്‌ക്ക് ഭക്ഷണം കൊടുക്കുന്നത് സർവ്വദുരിതങ്ങൾ അകറ്റി ഐശ്വര്യം ലഭിക്കാൻ കാരണമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. ദ്വാരകയിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഇവിടുത്തെ വിഗ്രഹമാണ് പൂജിച്ചത് എന്നാണ് വിശ്വാസം. കാലക്രമേണ ഈ വിഗ്രഹം കടലെടുക്കുകയായിരുന്നു.പിന്നീട് തൃപ്രയാറിലെ മത്സ്യ തൊഴിലാളികൾക്ക് ലഭിക്കുകയുമായിരുന്നു.

4) രംഗനാഥസ്വാമി ക്ഷേത്രം, തമിഴ്നാട്

ജനുവരി 20-നാണ് അദ്ദേഹം തമിഴ്നാട്ടിലെത്തിയത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നാണ് രംഗനാഥസ്വാമി ക്ഷേത്രം. മഹാവിഷ്ണുവിന്റെ ശയന രൂപം ക്ഷേത്രത്തിലുണ്ട്. ശ്രീരാമൻ വിഷ്ണുവിന്റെ ചിത്രം വിഭീഷണന് കൈമാറുകയും ലങ്കയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ചെയ്ത വി​ഗ്രഹമാണ് ഇതെന്നാണ് വിശ്വാസം.

5) അരിച്ചാൽ മുനൈ, തമിഴ്നാട്

അരിച്ചാൽ മുനൈയ്‌ക്ക് സമീപം കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന രാമക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. ധനുഷ്‌കോടിയിലെ ശ്രീ കോതണ്ഡരാമസ്വാമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിച്ചു. ആരതിയിലും പൂജകളിലും പങ്കെടുകയും ചെയ്തു.

Tags: temple visitpm modiAyodhya2024Prana Pratista
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies