ആത്മവിശ്വാസത്തെ മുറുകെ പിടിച്ച് ഞാനെടുത്ത തീരുമാനം; പ്രണയ വിശേഷങ്ങൾ പങ്കുവച്ച് താരപുത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആത്മവിശ്വാസത്തെ മുറുകെ പിടിച്ച് ഞാനെടുത്ത തീരുമാനം; പ്രണയ വിശേഷങ്ങൾ പങ്കുവച്ച് താരപുത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 10:33 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെയായിരുന്നു താരപുത്രി മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ വരൻ. മലയാളികൾ ആഘോഷമാക്കിയ വിവാഹ നിശ്ചയത്തിന്റെ വീഡിയോ പുറത്തുവിട്ടു. മാജിക് മോഷൻ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ വിവാഹ നിശ്ചയത്തിന്റെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയിരിക്കുന്നു. ഒപ്പം ഇരുവരും പ്രണയ വിശേഷങ്ങളും പങ്കുവക്കുകയാണ്.

‘ എന്റെ മുപ്പത് വർഷത്തെ ജീവിതത്തിനിടെ മറ്റാരോടും ഇത്തരത്തിൽ ഒരിഷ്ടം തോന്നിയിട്ടില്ല. ഇതുപോലെ എന്നെ സ്വാധീനിച്ച മറ്റൊരു വ്യക്തി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. മാളവികയ്‌ക്കൊപ്പമുള്ള എന്റെ ഒരോ നിമിഷവും വളരെ മനോഹരമാണ്. അവളോട് എനിക്ക് തോന്നുന്ന പ്രണയം എന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്. അതുകൊണ്ടുതന്നെ അവൾക്കൊപ്പമുള്ള എന്റെ ഓരോ നിമിഷവും വളരെ മനോഹരമാണ്. ഒരോ ദിവസം കഴിയുംതോറും ഞങ്ങളുടെ ആത്മബന്ധം വളരെ ആഴമുള്ളതായിക്കൊണ്ടിരിക്കുകാണ്. നവനീത് കൂട്ടിച്ചേർത്തു.

അച്ഛനും അമ്മയും സ്നേഹിക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നത്. അവർക്കിടയിലുള്ളത് വെറുമൊരു വിവാഹബന്ധം മാത്രമല്ല. മറ്റൊരാളിൽ സ്നേഹവും സൗഹൃദവും കണ്ടെത്തലാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഞാൻ നവനീതിനെ പരിചയപ്പെട്ടതും ഇഷ്ടത്തിലായതും. ആ ഇഷ്ടമാണ് ഇപ്പോൾ വിവാഹ നിശ്ചയം വരെ എത്തിനിൽക്കുന്നത്. ചിലപ്പോഴൊക്കെ നമ്മുടെ ആത്മവിശ്വാസത്തെ മാത്രം മുറുകെ പിടിച്ച് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും. അത്തരത്തിൽ ഞാനെടുത്ത തീരുമാനമാണിതെന്നും മാളവിക പറയുന്നു.

Tags: jayaramSUBMalavika
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies