സമ്പന്നമായ പൈതൃകവും സൈനിക ശക്തിയും പ്രകടമാകുന്ന റിപ്പബ്ലിക് ദിനം; ആഘോഷ പരിപാടികൾ നേരിൽ കാണാൻ താത്പര്യമുണ്ടോ? ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സുവർണാവസരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്പന്നമായ പൈതൃകവും സൈനിക ശക്തിയും പ്രകടമാകുന്ന റിപ്പബ്ലിക് ദിനം; ആഘോഷ പരിപാടികൾ നേരിൽ കാണാൻ താത്പര്യമുണ്ടോ? ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സുവർണാവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 01:59 pm IST
Facebook
Twitter
WhatsAppTelegram

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ചരിത്രത്തിലിടം പിടിക്കുംവിധത്തിലുള്ള ആഘോഷ പരിപാടികൾക്കാണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിക്കുക. പരേഡിൽ 80 ശതമാനത്തിലധികം പങ്കെടുക്കുന്നത് സ്ത്രീകളാകും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സൈനിക ശക്തിയും കർത്തവ്യപഥിൽ പ്രകടമാകും. റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് കാണാനുള്ള സുവർണാവസരം ഒരുക്കുന്നുണ്ട്.

ഓൺലൈൻ ആയും ഓഫ്ലൈനായും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ജനുവരി 26-ന് രാവിലെ 9.30 മുതൽ 10 മണി വരെ വിജയ് ചൗക്ക് മുതൽ ഇന്ത്യ ​ഗേറ്റ് വരെയാണ് പരേ‍ഡ് നടക്കുക. അഞ്ച് കിലോമീറ്റർ നീളുന്ന പരേഡ് കാണാനായി ടിക്കറ്റുകൾ റിസർവ് ചെയ്തും അല്ലാതെയും വാങ്ങാവുന്നാതണ്. റിസർവ്ഡ് സീറ്റുകൾക്ക് 500 രൂപയും അല്ലാത്തവയ്‌ക്ക് 20 രൂപയുമാണ് നിരക്ക്.

ലളിതമായ രീതിയിൽ ടിക്കറ്റുകൾ ലഭിക്കാനായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ aamantran.mod.gov.in സന്ദർശിക്കുക. തുടർന്ന് പേര്, ഇ-മെയിൽ, മൊബൈൽ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. തുടർന്ന് ഒടിപി നൽ‌കുക. ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് റിപ്പബ്ലിക് ദിന പരേഡ് ഇവന്റ് തിരഞ്ഞെടുത്ത് ഫോട്ടോ, ഐഡി ഉൾപ്പെടെ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ നൽകുക. ടിക്കറ്റ് വിഭാ​ഗവും മറ്റും തിരഞ്ഞെടുക്കുക. വാലറ്റ്, ഡെബിറ്റ്, ക്രെഡിറ്റ്, ഓൺലൈൻ ബാങ്കിം​ഗ് അല്ലെങ്കിൽ യുപിഐ ഉപയോ​ഗിച്ച് ഇടപാട് പൂർത്തിയാക്കുക. ബുക്കിം​ഗ് വിശദാംശങ്ങളും ക്യൂആർ കോഡും അടങ്ങിയ മെസേജ് ലഭിക്കും. തുടർനു്ന് ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് സൂക്ഷിക്കുക. പ്രവേശനത്തിനൊപ്പം ഒറിജിനൽ ഫോട്ടോയും തിരിച്ചറിയൽ രേഖയും കരുതേണ്ടതാണ്.

ഓഫ്‌ലൈനായി ടിക്കറ്റ് ലഭിക്കാൻ..

ഓഫ്‌ലൈൻ ഔട്ട്ലെറ്റുകളേ ആശ്രയിച്ചാൽ ടിക്കറ്റ് ലഭിക്കും. തിരിച്ചറിയൽ രേഖകളുടെയും ഫോട്ടോയുടെയും സഹായത്തോടെ അപേക്ഷ സമർപ്പിക്കുക. പണമടച്ച് ടിക്കറ്റുകൾ ഉറപ്പാക്കുക. സംവരണ ടിക്കറ്റുകൾക്ക് 500 രൂപയും അല്ലാത്തവയ്‌ക്ക് 100 രൂപയും നിയന്ത്രണങ്ങൾ ഇല്ലാതെ വേദിക്ക് പുറത്ത് നിന്ന് കാണുന്നതിന് 20 രൂപയുമാണ് നിരക്ക്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. ബാഗുകൾ, ബ്രീഫ്‌കേസുകൾ, ഭക്ഷണസാധനങ്ങൾ, റേഡിയോകൾ, ക്യാമറകൾ, തീപിടിക്കുന്ന വസ്തുക്കൾ എന്നിവ വേദിക്കുള്ളിൽ അനുവദിക്കില്ല.

Tags: republic dayRepublicday2024Paradebuy tickets
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Latest News

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies