ഇത് തൊട്ടാൽ പൊള്ളും സൂര്യൻ.! ടി20യിലെ മികച്ച പുരുഷ താരമായി സൂര്യകുമാർ യാ​ദവ്; നേട്ടം രണ്ടാം തവണ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഇത് തൊട്ടാൽ പൊള്ളും സൂര്യൻ.! ടി20യിലെ മികച്ച പുരുഷ താരമായി സൂര്യകുമാർ യാ​ദവ്; നേട്ടം രണ്ടാം തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

ഐസിസിയുടെ 2023ലെ മികച്ച ടി20 പുരുഷ താരമായി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്. തുടർച്ചയായ രണ്ടാം വർഷമാണ് 33-കാരനെ തേടി നേട്ടമെത്തുന്നത്. സിക്കന്ദർ റാസ, അൽപേഷ് രാംജാനി,മാർക് ചാപ്മാൻ എന്നിവരെ മറികടന്നാണ് താരം പുരസ്കാരം സ്വന്തമാക്കുന്നത്.

പുതിയ ഐസിസിയുടെ ടി20 റാങ്കിം​ഗിൽ ഒന്നാം സ്ഥാനത്താണ് സൂര്യകുമാർ യാ​ദവ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20യിൽ സെഞ്ച്വറിയുമായി (112) താരം മികച്ച ഫോമിലായിരുന്നു കഴിഞ്ഞവർഷം. വിൻഡീസിനെതിരെ മൂന്നാം ടി20യിൽ 54 പന്തിൽ 83 റൺസടിച്ച് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യയെ നയിക്കാനും 360ക്ക് അവസരം ലഭിച്ചിരുന്നു.

18 ടി20യിൽ നിന്ന് 733 റൺസാണ് കഴിഞ്ഞ വർഷം താരം അടിച്ചുകൂട്ടിയത്. 48.86 ശരാശരിയിലും 155.95 സ്ട്രൈക്ക് റേറ്റിലും രണ്ടു സെഞ്ച്വറിയും അഞ്ച് അർദ്ധ സെഞ്ച്വറിയുമടക്കമാണ് സൂര്യകുമാറിന്റെ സ്കോറിം​ഗ്. ടി20യിൽ അരങ്ങേറി മൂന്നുവർഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യൻ താരം നേട്ടം സ്വന്തമാക്കുന്നത്.

Presenting the ICC Men’s T20I Cricketer of the Year 2023 😎🙌

Congratulations Surya Kumar Yadav 👏👏#TeamIndia | @surya_14kumar pic.twitter.com/7RuXwQu7Am

— BCCI (@BCCI) January 24, 2024

“>

 

Tags: of the yearSuryakumar YadavnamedICC Men'sT20I cricketer
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies