അത്യുഗ്രൻ ക്യാപ്റ്റൻസി, അവിശ്വസനീയ പ്രകടനം; അവസാന ടി20യിൽ ഇന്ത്യക്ക് സൂപ്പർ ജയം
പല്ലെകേലെ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്ത് അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര തൂത്തുവാരി. ജയം ഉറപ്പിച്ച ലങ്കയെ തളച്ചത് സൂര്യകുമാർ ...