സർ‌വ മേഖലയിലും മുന്നേറ്റം, ഭാരതീയരുടെ ശക്തി അനന്തം; സാഹോദര്യ ബോധത്തോടെ പ്രവർത്തിച്ച് ഭരണഘടനയെ പിന്തുടരുമ്പോൾ ഉന്നതങ്ങൾ കീഴടക്കും: സർസംഘചാലക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സർ‌വ മേഖലയിലും മുന്നേറ്റം, ഭാരതീയരുടെ ശക്തി അനന്തം; സാഹോദര്യ ബോധത്തോടെ പ്രവർത്തിച്ച് ഭരണഘടനയെ പിന്തുടരുമ്പോൾ ഉന്നതങ്ങൾ കീഴടക്കും: സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 09:28 am IST
FacebookTwitterWhatsAppTelegram

നാ​ഗ്പൂർ: 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സർസംഘചാലക് മോഹൻ ഭാഗവത് നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി. സർവ മേഖലയിലും ഭാരതീയർ മുന്നേറുകയാണെന്നും ഭരണഘടന പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറ‍ഞ്ഞു.

#WATCH | Maharashtra | RSS chief Mohan Bhagwat unfurls the national flag at RSS headquarters in Nagpur, on #RepublicDay2024 pic.twitter.com/W2ZmlYwOb5

— ANI (@ANI) January 26, 2024

ഭാരതീയരുടെ ശക്തി അനന്തമാണ്. ഈ ശക്തി ഉയരുമ്പോൾ നിരവധി അത്ഭുതങ്ങൾ സംഭവിക്കുന്നു. എല്ലാ മേഖലകളിലും നാം മുന്നേറുകയാണ്. സാഹോദര്യ ബോധത്താൽ ബന്ധപ്പെട്ടിക്കുമ്പോൾ മാത്രമാണ് നേട്ടങ്ങൾ‌ കൈവരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

#WATCH | On 75th Republic Day, RSS Chief Mohan Bhagwat says, “The strength of the people of India is infinite. When this strength rises, it does many miracles. Today, we are moving forward in every sector. We can achieve only when we are bound by a sense of brotherhood…In our… pic.twitter.com/yzp1GVfrrV

— ANI (@ANI) January 26, 2024


നാനാത്വത്തെ അംഗീകരിക്കുന്ന പാരമ്പര്യം വച്ചുപുലർത്തുന്നവരാണ് ഭാരതീയരെന്നും സാഹോദര്യ ബോധത്തോടെ ഒരുമിച്ച് പ്രവർത്തിക്കുകയും ഭരണഘടനയെ പിന്തുടരുകയും ചെയ്യുമ്പോൾ രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് വളരുമെന്നും സർസംഘചാലക് പറഞ്ഞു.

75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ നാന ഭാ​ഗങ്ങളിലും ആഘോഷങ്ങൾ നടക്കുകയാണ്. കർത്തവ്യപഥിൽ പത്ത് മണിയോടെയാകും പരേഡ് ആരംഭിക്കുക. ചരിത്രത്തിലാദ്യമായി 80 ശതമാനം വനിതകളാകും പരേഡ് നിയന്ത്രിക്കുക. നാരകീശക്തി വിളിച്ചോതുംവിധമാകും പരേഡ്. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സൈവനിക ശക്തിയുടെയും പ്രദർശനത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുക. പ്രതിരോധ സേനയുടെ സ്വയം പര്യാപ്ത പ്രദർശിപ്പിക്കും. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളും മറ്റ് യുദ്ധക്കോപ്പുകളുമാകും പ്രദർശിപ്പിക്കുക.

Tags: republic dayrss sarsanghchalakDR. MANMOHAN BHAGAVATRepublicday2024
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies