പുതിയ ഇന്ത്യ..പുതിയ ആത്മവിശ്വാസം..പുതിയ കാഴ്ചപാട്; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് താരങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പുതിയ ഇന്ത്യ..പുതിയ ആത്മവിശ്വാസം..പുതിയ കാഴ്ചപാട്; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 11:28 am IST
FacebookTwitterWhatsAppTelegram

രാജ്യം 75-ാമത്തെ റിപ്പബ്ലിക് ​ദിനം ആഘോഷിക്കുമ്പോൾ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷ പരിപാടികൾക്ക് രാജ്യത്തിന്റെ അതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്. സോഷ്യൽ മീഡിയയിൽ നിരവധി സിനിമ താരങ്ങളും ആശംസകൾ അറിയിച്ച്, പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.

അക്ഷയ് കുമാറും ടൈ​ഗർ ഷ്റോഫും ത്രിവർണപതാകയുമേന്തി ഓടുന്നൊരു വീഡിയോയ്‌ക്കൊപ്പം മനോഹര കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പുതിയ ഇന്ത്യ, പുതിയ ആത്മവിശ്വാസം, പുതിയ കാഴ്ചപാട് നമ്മുടെ സമയം വന്നെത്തി. റിപ്പബ്ലിക് ​ദിനാശംസകൾ. ജയ് ഹിന്ദ്, ജയ് ഭാരത്- അക്ഷയ് കുമാർ കുറിച്ചു.

സാരേ ജഹാൻ സെ അച്ചാ ഹിന്ദുസ്ഥാൻ ഹമാരാ.. എന്നാണ് സുനിൽ ഷെട്ടി കുറിച്ചത്. സൈനികർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സോനു സൂദ് ആശംസകൾ നേർന്നത്. കേരള സ്റ്റോറി താരം ആദാ ശർമ്മയും ആശംസകൾ അറിയിച്ച് ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്. ഷെഹ്നാസ് ​ഗിൽ, അഭിഷേക് ബച്ചൻ, ജാക്കി ഷ്റോഫ്,എ.ആർ റഹ്മാൻ,വാണി കപൂർ എന്നിവരും പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്.

Happy Republic Day 🇮🇳♥️ i don’t know when these pictures will get uploaded because I have very less network here . Sending you all bahut saara pyar from all of us ♥️ pic.twitter.com/oXy8MId1WN

— Adah Sharma (@adah_sharma) January 26, 2024

“>

 

New India, new confidence, new vision.. our time has come. Happy Republic Day.
Jai Hind…Jai Bharat 🇮🇳 pic.twitter.com/tGYF7GVRGI

— Akshay Kumar (@akshaykumar) January 26, 2024

“>

 

Tags: Celebsrepublic daywishes2024Extend
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies