മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ; മലയാള സിനിമയുടെ വല്ല്യേട്ടന് ആശംസകളുമായി ആരാധകർ
മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. മലയാളികളുടെ വല്ല്യേട്ടന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഏട്ടനായും അച്ഛനായും നായകനായുമൊക്കെ സിനിമയിൽ നിറഞ്ഞാടിയ മമ്മൂക്കയ്ക്ക് പ്രായം ...